നേപ്പാളിൽ ഭൂചലനം

https://www.twentyfournews.com/2021/05/19/417650.html(opens in a new tab)
റിക്ടർ സ്‌കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിൽ ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇന്ന് പുലർച്ചെ 5.45 ഓടെയാണ് ഭൂചലനമുണ്ടായത്. 3 പേർക്ക് പരിക്കേൽക്കുകയും ഏഴോളം വീടുകൾക്ക് നാശനഷ്ട്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 115 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ലാംജംഗ് ജില്ലയിലെ ഭുൽഭുലെയിലാണ്. 2015ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ 9,000 പേർ മരിച്ചുവെന്നാണ് കണക്ക്. അന്ന് റിക്ടർ സ്‌കെയിലിൽ 8.1 തീവ്രതയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
Story Highlights: nepal earthquake
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here