കൂറുമാറിയതിന് അങ്കമാലി മുനിസിപ്പാലിറ്റിയിലെ നാലു മുന്‍ കൗണ്‍സിലര്‍മാരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്...
ഓണത്തിന് സൗജന്യമായി ഓണക്കിറ്റ് വിതരണം തീയതി നീട്ടി ബിപിഎല്‍, എഎവൈ റേഷന്‍കാര്‍ഡുടമകള്‍ക്കുള്ള സൗജന്യഓണക്കിറ്റ് വിതരണം സെപ്തംബര്‍ 10 വരെ നീട്ടിയതായി...
ഇന്‍ഫോപാര്‍ക്ക് പരസിരത്ത് പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ പ്രീപെയ്ഡ് ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍മാരായ മൂന്ന് പ്രതികള്‍ പിടിയില്‍. കാക്കനാട് അത്താണി വലിയപറമ്പ്...
മോദിയും പിണറായിയും അനിയൻ ബാവയും ചേട്ടൻ ബാവയും ആണെന്ന് രമേശ് ചെന്നിത്തല. പിണറായി എല്ലാം മോദിയിൽ നിന്നാണ് പഠിക്കുന്നത്. കേന്ദ്രത്തിന്റെ...
സംസ്ഥാനത്ത് അഞ്ച് പേരെ പുതിയ മുനിസിഫ് മജിസ്ട്രേറ്റുമാരായി നിയമിച്ചു. സിര്‍ഷ എന്‍.എ അനിഷ എസ്. പണിക്കര്‍ നിമ്മി.കെ.കെ. ബല്‍റാം. എം.കെ...
ബോംബ് കൊണ്ടും കഠാര കൊണ്ടും ബിജെപിയെ തകർക്കാൻ സിപിഎമ്മിനാകി ല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംയമനം പാലിക്കുന്നത് ഭീരുത്വമായി...
പെന്‍ഷന്‍കാരായ അംഗന്‍വാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ പ്രത്യേക ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്ക്...
ആരോഗ്യവകുപ്പില്‍ 31.05.2016-ന് വിരമിക്കേണ്ടിയിരുന്ന ഡോക്ടര്‍മാരുടെ സേവനകാലം ആറുമാസംകൂടി ദീര്‍ഘിപ്പിച്ച നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു. വിരമിക്കല്‍ തീയതിക്കു ശേഷമുള്ള കാലയളവ് യാതൊരുവിധ...
സെപ്തംബര്‍ 26 മുതല്‍ നിയമസഭ ചേരുന്നതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുൻസർക്കാരിലെ മന്ത്രിമാർക്കും എം.എൽ.എ. മാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ...
ജെ സി ഡാനിയേല്‍ പുരസ്‌കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോര്‍ജിന്. മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്...