ഹിമാചലിലെ നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കെ.സി വേണുഗോപാൽ. ഇത്തരം ശ്രമങ്ങൾ ഉണ്ടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരിന് നേരത്തേ നിർദേശം നൽകിയിരുന്നു....
പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മ ജിദ്ദയിൽ ജനറൽ ബോഡി യോഗവും കുടുംബ സംഘമവും നടത്തി. ഇവന്റ് മാനേജ്മെന്റ് ‘ജനറേഷൻ യൂത്ത്’...
കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക്...
മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു. കോൺഗ്രസ് സർക്കാർ അഞ്ചുവർഷവും തുടരും. താനൊരു...
നാലു സീറ്റുകൾ തന്നെയാണ് ബിഡിജെഎസ് ഇത്തവണയും ആവശ്യപ്പെടുന്നത് എന്ന് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി. കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല. മണ്ഡലങ്ങളിൽ മാറ്റം...
പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥിന്റെ ആത്മഹത്യയിൽ ആറുപേർ കസ്റ്റഡിയിൽ. സിദ്ധാർത്ഥിനെ നേരിട്ട് മർദ്ദിച്ചവരാണ് കസ്റ്റഡിയിലുള്ളത്. ആറുപേരുടെയും അറസ്റ്റ് ഇന്നുണ്ടാകും. റാഗിംഗ്...
സിഎംആർഎൽ വിവാദത്തിൽ പി രാജീവിനും എം ബി രാജേഷിനും മറുപടിയുമായി മാത്യു കുഴൽനാടൻ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് തന്നെയാണ്സിഎംആർഎലിനു കരാർ...
എൻഡിഎ പദയാത്ര ഗാനവിവാദത്തിൽ ഐടി സെൽ കൺവീനർ എസ് ജയശങ്കറിനെതിരെ തൽക്കാലം നടപടിയുണ്ടാവില്ല. പകരം ഐടി സെല്ലിന് ബിജെപിമൂക്ക് കയറിട്ടു....
പൊന്നാനിയിൽ തനിക്ക് വിജയസാധ്യതയെന്ന് എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ. ലീഗിലെ ധാരാളം ആളുകളുടെ പിന്തുണ ഉണ്ട്. അതുകൊണ്ട് തന്നെ താൻ...
ഹിമാചൽ പ്രദേശിൽ സർക്കാർ നിലനിർത്താൻ ശ്രമങ്ങളുമായി കോൺഗ്രസ്. ഭുപിന്ദർ സിംഗ് ഹൂഢയും ഡി കെ ശിവകുമാറും കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരുമായി...