Advertisement
ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി

തൃശ്ശൂർ വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി. വടക്കാഞ്ചേരി എങ്കക്കാട് ദേശം ഭാരവാഹികൾ നൽകിയ അപേക്ഷയിലാണ് അനുമതി ലഭിച്ചത്. തൃശ്ശൂർ...

‘മതനിരപേക്ഷ കേരളത്തെ അമിതഷയ്ക്കാണ് ഭയം’; സുരേന്ദ്രന് മറുപടിയുമായി മുഹമ്മദ് റിയാസ്

അമിത് ഷായുടെ കേരള സന്ദർശത്തിൽ സിപിഐഎം- ബിജെപി വാക്‌പോര്. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ തൃശ്ശൂർ...

മധു കേസ് അഭിഭാഷകന് പ്രതിഫലം അനുവദിച്ച് സർക്കാർ ഉത്തരവായി

അട്ടപ്പാടി മധു കേസ് അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കേസ് നടത്തിപ്പിനായി നടത്തിയ...

കാസർഗോഡ് ഗവണ്മെൻ്റ് കോളജ് വിവാദം; മുൻ പ്രിൻസിപ്പലിനെതിരെ പിടിഎ

കാസർഗോഡ് ഗവൺമെൻ്റ് കോളജ് വിവാദത്തിൽ മുൻ പ്രിൻസിപ്പൽ എം രമയ്ക്കെതിരെ കോളേജ് പിടിഎ രംഗത്തെത്തി. വിദ്യാർത്ഥികൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. പിടിഎ...

‘പണം തന്നില്ലെങ്കിൽ പൊലീസുകാരെക്കൊണ്ട് പിടിപ്പിക്കും’; മണൽ കടത്തുകാരോട് സംഭാവന ആവശ്യപ്പെട്ട് സിപിഐഎം നേതാവ്

സിപിഐഎമ്മിൻ്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടി മണൽ കടത്തുകാരനോട് പണം ആവശ്യപ്പെട്ട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. കോഴഞ്ചേരി, കുറിയന്നൂർ പള്ളിമുക്ക്...

കോഴിക്കോട് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി

കോഴിക്കോട് കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ്...

പാലക്കാട് വീട്ടിൽ പൊട്ടിത്തെറി; അഞ്ച് പേർക്ക് പരുക്ക്

പാലക്കാട് തൃത്താല ആനക്കര പഞ്ചായത്തിലെ മലമൽക്കാവിൽ അരീക്കാട് റോഡിന് സമീപം വീട്ടിൽ സ്ഫോടനം. അഞ്ച് പേർക്ക് പരുക്കേറ്റു. ഗൃഹനാഥൻ മലമൽക്കാവ്...

ജിദ്ദയിലെ പ്രവാസി സിനിമക്ക് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം

പ്രവാസ ജീവിതത്തിന്റെയും പ്രവാസിയുടെയും വേദനകളിലൊന്നിലേക്ക് കാഴ്ചക്കാരനെ കൊണ്ടു ചെന്നെത്തിക്കുന്ന ‘തേടി’ എന്ന ഷോർട്ട് ഫിലിമിന് കോഴിക്കോട് മലബാർ ഫിലിം ഡയറക്ടേഴ്സ്...

‘കുട്ടികളെ ലൈവ് സെഷനുകൾക്ക് ഉപയോഗിക്കുന്നു’; ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ 12 പേർ അറസ്റ്റിൽ

ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ ഐടി ജീവനക്കാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള...

തജ്ഹീസേ റമളാൻ പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ : സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി റമദാനിന്റെ മുന്നോടിയായി തജ്ഹീസേ റമളാൻ എന്ന ശീർഷകത്തിൽ വിപുലമായ പ്രഭാഷണ...

Page 555 of 1803 1 553 554 555 556 557 1,803