Advertisement
തൃക്കാക്കര സഗരസഭയിൽ പ്രതിപക്ഷ – ഭരണപക്ഷ പോര്; ഇന്ന് പായ വിരിച്ച് കിടപ്പുസമരം

നഗരസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ പോര് മുറുകുന്നു. ഭരണസമിതിക്കെതിരെ പ്രതിപക്ഷം നഗരസഭയിൽ ഇന്ന് പായ വിരിച്ച് ഇന്ന് കിടപ്പ് സമരം...

പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

പാലക്കാട് കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ്...

സിപിഐഎം നേതാവ് എപി സോണയ്ക്കെതിരെ പരാതിയുമായി ജെബി മേത്തർ

സിപിഐഎം നേതാവ് എപി സോണയ്ക്കെതിരെ പരാതിയുമായി കോൺഗ്രസ് എംപി ജെബി മേത്തർ. സഹപ്രവർത്തകയുടേതുൾപ്പെടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച സോണയ്ക്കെതിരെ പോക്സോ...

കായിക മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരം; വിമർശിച്ച് വി.ഡി. സതീശൻ

കാര്യവട്ടത്തെ ഏകദിന മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ലോകശ്രദ്ധ നേടുന്ന മത്സരത്തെ നിറഞ്ഞ മനസ്സോടെ...

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പ്രത്യേക നമ്പർ ഏർപ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ്

സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പ്രത്യേക നമ്പർ ഏർപ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ് മുന്നോട്ട്. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ...

കാര്യവട്ടത്ത് കാണികൾ കുറഞ്ഞതിൽ ആശങ്ക അറിയിച്ച് ബിസിസിഐ; ദ്രാവിഡ് കാരണം അന്വേഷിച്ചെന്ന് കെസിഎ

കാര്യവട്ടത്ത് നടന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിലെ ആളൊഴിഞ്ഞ ഗ്യാലറിയിൽ ആശങ്ക അറിയിച്ച് ബിസിസിഐ. പരിശീലകൻ രാഹുൽ ദ്രാവിഡ്...

കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും

കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സജീവന്റെ കസ്റ്റഡി അപേക്ഷ അന്വേഷണസംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. കഴിഞ്ഞ...

കെ.ആർ. നാരായണൻ ഒരാഴ്ച കൂടി അടച്ചിടുമെന്ന് കളക്ടർ

കെ.ആർ. നാരായണൻ നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഒരാഴ്ച കൂടി അടച്ചിടാൻ ജില്ലാ കളക്ടർ ഡോ....

അഞ്ചാം പനി പടരുന്ന കോഴിക്കോട് നാദാപുരം മേഖലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി

അഞ്ചാംപ്പനി പടരുന്ന കോഴിക്കോട് നാദാപുരം മേഖലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. ഇതുവരെ ഇരുപത്തിനാലു പേർക്കാണ് രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തിൽ...

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ റീജിണൽ പോൾട്രിഫാം അണുവിമുക്തമാക്കി

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ റീജിണൽ പോൾട്രിഫാം അണുവിമുക്തമാക്കി. പ്രദേശത്ത് കോഴികൾ ഉൾപ്പടെയുള്ള വളർത്തു പക്ഷികളെ കൊല്ലുന്ന നടപടികൾ പൂർത്തിയായി....

Page 624 of 1803 1 622 623 624 625 626 1,803