Advertisement
‘ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥൻ’ : നാട്ടകം സുരേഷ്

ശബരീനാഥനെതിരെ കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. ശബരീനാഥൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നിട്ട് എത്ര നാളായി എന്ന് എല്ലാവർക്കുമറിയാമെന്നും ശബരീനാഥിന്...

ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്

ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ ലക്ഷണമുള്ളവരെ പമ്പയിൽ തന്നെ പരിശോധിക്കും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് മാസ്‌ക് ധരിക്കാനും...

കത്ത് വിവാദം; കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ കൂടുതൽ നഗരസഭ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച്.സാങ്കേതിക പരിശോധന ഉൾപ്പടെ വരും ദിവസങ്ങളിലുണ്ടാകും.അതേ സമയം...

ചരിത്രം ആവർത്തിക്കുമോ ? 1990 ലെ തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിച്ച് ഗുജറാത്ത്

ഗുജറാത്തിൽ മൂന്നാം മുന്നണി വാഴില്ല എന്ന ചരിത്രത്തെ മാറ്റി മറിക്കാനാണ് ഇത്തവണ ആംആദ്മി പാർട്ടിയുടെ ശ്രമം. സൂറത്ത് അടക്കമുള്ള ശക്തി...

എൻറിക്ക ലെക്സി കേസ്; ദീർഘമായ ഇടവേളയ്ക്ക് ശേഷം ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ഇറ്റാലിയൻ എണ്ണക്കപ്പൽ എൻറിക്ക ലെക്സിയിലെ നാവികരുടെ വെടിയേറ്റു രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ച കേസുമായ് ബന്ധപ്പെട്ട വിഷയം ദീർഘമായ ഇടവേളയ്ക്ക് ശേഷം...

ജയിൽ മാറ്റണം എന്നാവശ്യം; അമീറുൾ ഇസ്ലാം സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിൽ നിന്നും അസാമിലെയ്ക്കുള്ള ജയിൽ മാറ്റത്തിനായ് പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാം സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന്...

കുഫോസ് വിസിയായി ഡോ. എം. റോസലിൻഡ് ജോർജ് ഇന്ന് ചുമതല ഏറ്റെടുത്തേക്കും

ഡോ.എം. റോസലിൻഡ് ജോർജ് കേരള ഫിഷറീസ് സർവകലാശാല വിസിയായി ഇന്ന് ചുമതല ഏറ്റേക്കും. വൈസ് ചാൻസലറായിരുന്ന കെ. റിജി ജോണിന്റെ...

കേരളത്തിൽ നടപ്പാക്കുന്ന പാഠ്യപദ്ധതിയിൽ ആശങ്കയുണ്ടെന്ന് സമസ്ത കാന്തപുരം വിഭാഗം

കേരളത്തിൽ നടപ്പാക്കുന്ന പാഠ്യപദ്ധതിയിൽ ആശങ്കയുണ്ടെന്ന് സമസ്ത കാന്തപുരം വിഭാഗം. കേരളത്തിന്റെ സാമൂഹിക പരിസരത്തെ ഉൾകൊള്ളുന്നതല്ല പദ്ധതിയെന്ന് എസ്‌വൈഎസ് ആരോപിച്ചു. പുതിയ...

ഇലന്തൂർ നരബലി; പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും

ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി മുഹമ്മദ്‌ ഷാഫി, രണ്ടാം പ്രതി ഭഗവൽ...

കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസ്; തെളിവെടുപ്പ് ഇന്നും തുടരും

കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ തെളിവെടുപ്പ് ഇന്നും തുടരും. പീഡനത്തിനു ശേഷം യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫ്ലാറ്റിലുൾപ്പെടെയാണ് തെളിവെടുപ്പ്...

Page 689 of 1803 1 687 688 689 690 691 1,803