Advertisement
‘രാജ്യത്തെ അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചു’ : നരേന്ദ്ര മോദി

ഇന്ത്യ മുന്നണിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചെന്ന് നരേന്ദ്രമോദി. അഴിമതിക്കെതിരായ...

ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും തൃശൂരും കടൽക്ഷോഭം

ആലപ്പുഴയ്ക്ക് പിന്നാലെ തിരുവനന്തപുരത്തും തൃശൂരും കടൽക്ഷോഭം. തിരുവനന്തപുരത്ത് കരുംകുളത്താണ് ശക്തമായ കടൽക്ഷോഭം ഉണ്ടായത്ത്. വീടുകളിലേക്ക് വെള്ളം കയറി. ഉച്ചക്ക് 2...

ആലപ്പുഴയിൽ പുറക്കാട് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ശക്തമായ കടലാക്രമണം

ആലപ്പുഴയിൽ കടലാക്രമണം. പുറക്കാട്, വളഞ്ഞ വഴി, ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണം. പള്ളിത്തോട് വീടുകളിൽ കടൽവെള്ളം കയറി. വളഞ്ഞവഴിയിൽ...

ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു

ഇടുക്കി കരിമ്പനിൽ യുവാവിനെ അയൽവാസി വെട്ടി പരുക്കേൽപ്പിച്ചു. കുട്ടപ്പൻ സിറ്റി സ്വദേശി ഷെറിനാണ് വെട്ടേറ്റത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്...

സിപിഐഎമ്മുകാർ ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് താമരയ്ക്ക് വോട്ട് ചെയ്യുമെന്ന് അബ്ദുള്ളക്കുട്ടി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ്‌

തൃശൂരിൽ ബിജെപി പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് ആരോപണവുമായി എൽഡിഎഫ്. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരുയർത്തി...

റിയാസ് മൗലവി കൊലപാതക കേസ്; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

കാസർഗോഡ് റിയാസ് മൗലവി കൊലപാതക കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും, കേസിൽ തെളിവില്ലെങ്കിൽ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും...

‘കോൺഗ്രസ് നിസാരമായി ശ്രീലങ്കയ്ക്ക് കൊടുത്തതാണ് കച്ചത്തീവ്’; എക്‌സ് പോസ്റ്റിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ശ്രീലങ്കയിലെ കച്ചത്തീവ് വിഷയം തെരഞ്ഞെടുപ്പ് ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് നിസാരമായി ശ്രീലങ്കയ്ക്ക് കൊടുത്തതാണ് കച്ചത്തീവെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു....

ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു

ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 25 മീററോളമാണ് ഇന്ന് രാവിലെ ഉൾവലിഞ്ഞത്. 100 മീറ്റർ പ്രദേശത്ത്...

പാലക്കാട് ഉൾപ്പെടെ 7 ജില്ലകളിൽ ശരാശരി ഉയർന്ന താപനില 38 ഡിഗ്രിക്ക് മുകളിൽ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ ഡാറ്റാ പ്രകാരം പാലക്കാട് ( 40.4°c ) ഉൾപ്പെടെയുള്ള 7 ജില്ലകളിൽ...

ബാരാമതിയിൽ സുപ്രിയ സുലെ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എൻസിപി ശരദ് പവാർ വിഭാഗം

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എൻസിപി ശരദ് പവാർ വിഭാഗം. ബാരാമതിയിൽ സുപ്രിയ സുലെ മത്സരിക്കും. ഉത്തർപ്രദേശിൽ...

Page 72 of 1802 1 70 71 72 73 74 1,802