Advertisement
കഅബ പൊളിച്ച് രാമക്ഷേത്രം പണിയണമെന്ന് ആഹ്വാനം; സംഘപരിവാർ പ്രവർത്തകൻ സൗദിയിൽ അറസ്റ്റിൽ

കഅബ പൊളിച്ച് രാമക്ഷേത്രം പണിയണമെന്ന് ആഹ്വാനം ചെയ്ത സംഘപരിവാർ പ്രവർത്തകൻ സൗദി അറേബ്യയിൽ അറസ്റ്റിൽ. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് തൻ്റെ...

സീറ്റ് തർക്കത്തെച്ചൊല്ലി വിമാനം വൈകിയത് 45 മിനിട്ട്; ബിജെപി എംപി പ്രജ്ഞയോട് പൊട്ടിത്തെറിച്ച് യാത്രക്കാരന്‍: വീഡിയോ

ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനോട് പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരൻ. ജീവനക്കാരുമായുള്ള പ്രജ്ഞയുടെ സീറ്റ് തർക്കത്തെത്തുടർന്ന് വിമാനം 45 മിനിട്ട് വൈകിയതാണ്...

മംഗളൂരു വെടിവയ്പ് സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം കർണാടക സിഐഡി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ബി...

’45 വർഷമായി സിനിമയിൽ; ഇനി ഒരു ട്രാസ്ജൻഡർ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം’: രജനികാന്ത്

തനിക്ക് അഭിനയിക്കാൻ ആഗ്രഹമുള്ള കഥാപാത്രത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സ്റ്റൈൽ മന്നൻ രജനികാന്ത്. ഒരു ട്രാൻസ്ജൻഡർ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നതാണ് തൻ്റെ ആഗ്രഹമെന്ന് അദ്ദേഹം...

ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നതെന്ന് കെ സി വേണുഗോപാൽ

ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വലിയൊരു ടീമിനെ തന്നെ അവിടെ പ്രചാരണ...

ശബരിമല തങ്കയങ്കി രഥഘോഷയാത്ര പുറപ്പെട്ടു

ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി രഥഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴിന് ആറൻമുള ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്....

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. ഗവർണർ പദവിയുടെ മാന്യത പുലർത്തുന്നില്ലെന്നും നിലപാട്...

പൗരത്വ നിയമഭേദഗതിക്കെതിരെ ചെന്നൈയിൽ പടുകൂറ്റൻ റാലി; കമൽ ഹാസൻ പങ്കെടുത്തില്ല

പൗരത്വ നിയമഭേദഗതിക്കെതിരെ ചെന്നൈയിൽ പ്രതിപക്ഷ പാർട്ടികളുടെ പടുകൂറ്റൻ റാലി. നിയമം പിൻവലിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ...

പൗരത്വ നിയമഭേദഗതിയെ എതിർത്തു; വെറുപ്പും ട്രോളും സഹിക്കാനാകുന്നില്ല; സോഷ്യൽ മീഡിയക്ക് തത്ക്കാലം വിട: ഹിന്ദി നടൻ ജാവേദ് ജാഫെറി

പൗരത്വ നിയമഭേദഗതിയെ എതിർത്തതിന് പ്രതികരണമായി കിട്ടുന്ന വെറുപ്പും ട്രോളും സഹിക്കാനാകുന്നില്ലെന്നും അതിനാൽ സോഷ്യൽ മീഡിയക്ക് തത്ക്കാലം വിടയെന്നും ബോളിവുഡ് നടൻ...

ഇരുപതോളം ക്ലിപ്പുകൾ വേർപെട്ട നിലയിൽ; പാളത്തിൽ വലിയ കല്ലുകൾ; പരശുറാം എക്‌സ്പ്രസ് അട്ടിമറിക്കാൻ ശ്രമം

പരശുറാം എക്‌സ്പ്രസിനെതിരെ അട്ടിമറി ശ്രമം നടന്നതായി സൂചന. വടകര, അയനിക്കാട് മേഖലയിലെ റെയിൽപ്പാളത്തിലെ ഇരുപതോളം ക്ലിപ്പുകൾ വേർപെട്ട നിലയിലാണ്. പാളത്തിൽ...

Page 13897 of 17771 1 13,895 13,896 13,897 13,898 13,899 17,771