Advertisement
ഇന്നത്തെ പ്രധാനവാർത്തകൾ (26/08/2019)

സാമ്പത്തിക മാന്ദ്യം: കേന്ദ്രത്തിന് സഹായവുമായി ആർബിഐ; 1.76 ലക്ഷം കോടി രൂപ നൽകും രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന...

ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതായി പരാതി; പയ്യന്നൂരിലെ ഹോട്ടൽ പൂട്ടിച്ചു

ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. പയ്യന്നൂരിലാണ് സംഭവം. മാടക്കാൽ സ്വദേശിയായ പി സുകുമാരനും കുടുംബത്തിനുമാണ്...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ...

സാമ്പത്തിക മാന്ദ്യം: കേന്ദ്രത്തിന് സഹായവുമായി ആർബിഐ; 1.76 ലക്ഷം കോടി രൂപ നൽകും

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്രസർക്കാരിന് സഹായവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ കരുതൽ ധനശേഖരത്തിൽ...

കശ്മീർ പ്രശ്‌ന പരിഹാരത്തിന് മധ്യസ്ഥ ചർച്ച വേണ്ടെന്ന് പ്രധാനമന്ത്രി; നിലപാട് മാറ്റി ട്രംപ്

കശ്മീർ പ്രശ്‌ന പരിഹാരത്തിന് ഒരു രാജ്യത്തിന്റേയും മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കും പാക്കിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണ്....

പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴു; വീഡിയോ പങ്കുവച്ച് നടി

പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ബന്ധുവും നടിയുമായ മീര ചോപ്രയാണ്...

പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകരുത്; ചട്ടവിരുദ്ധമായി ഒന്നും സ്റ്റേഷനുകളിൽ നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി

നെടുങ്കണ്ടം കസ്റ്റഡി മരണം ഉൾപ്പെടെ ദുഷ്‌പേരുണ്ടായ സാഹചര്യത്തിൽ പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകാൻ...

ആമസോൺ മഴക്കാടുകളെ സംരക്ഷിക്കാൻ ലിയനാർഡോ ഡികാപ്രിയോയുടെ സംഘടന 35 കോടി നൽകും

ആമസോൺ മഴക്കാടുകളെ തീപിടുത്തതിൽ നിന്ന് സംരക്ഷിക്കാൻ ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോ. മഴക്കാടുകളെ സംരക്ഷിക്കാൻ ഡികാപ്രിയോയുടെ നേതൃത്വത്തിലുള്ള എർത്ത് അലയൻസ്...

അടിമാലിയിൽ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി

അടിമാലിയിൽ കാറിൽ കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോ കഞ്ചാവ് എക്‌സൈസ് നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് പിടികൂടി. സംഭവത്തിൽ ദേവികുളം  ഇരുമ്പുപാലം  കലൂർ...

‘ഒരു പാർട്ടിയുടേയും ഭാഗമാകാനില്ല’; ആർഎസ്പിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച് സഞ്ജയ് ദത്ത്

മഹാരാഷ്ട്രയിൽ ബിജെപിയുടെ സഖ്യ കക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷ്(ആർഎസ്പി) എന്ന പാർട്ടിയിൽ ചേരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ബോളിവുഡ് നടൻ സഞ്ജയ്...

Page 13907 of 17069 1 13,905 13,906 13,907 13,908 13,909 17,069