Advertisement
പൗരത്വ നിയമ ഭേദഗതി; സർക്കാർ-പ്രതിപക്ഷ സംയുക്ത സമരം ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനെന്ന് കെ സുരേന്ദ്രൻ

സർക്കാർ -പ്രതിപക്ഷ സംയുക്ത സമരം ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ....

പൗരത്വ നിയമ ഭേദഗതി; പെരിന്തൽമണ്ണ പട്ടിക്കാട് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്തും പ്രതിഷേധം ശക്തം. പെരിന്തൽമണ്ണ പട്ടിക്കാട് വച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു വെച്ചു. തിരുവനന്തപുരത്ത്...

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി

ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലക്‌നൗവിലും, കൊല്‍ക്കത്തയിലും,...

‘അയിഷ, അഭിമാനമാണ്’; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

സമൂഹമാധ്യമങ്ങളിൽ പലരുടെയും പ്രൊഫൈൽ ചിത്രത്തിൽ പൊലീസുകാർക്ക് നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ഒരു പെൺകുട്ടിയുണ്ട്. കോഴിക്കോട് ഫറൂഖ് കോളജിൽ പഠിച്ച...

രാഹുലിനോട് പ്രതിഷേധം ശക്തം; സവർക്കർ തൊപ്പിയുമായി ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍

മാപ്പു പറയാൻ താൻ സവർക്കറല്ലെന്ന രാഹുലിൻ്റെ പ്രസ്താവനക്കെതിരെ ബിജെപി പ്രതിഷേധം ശക്തം. സവർക്കർ തൊപ്പി ധരിച്ച് നിയമസഭയിലെത്തിയ ബിജെപി എംഎൽഎമാരാണ്...

രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന നിയമം രാജ്യത്തെ ഭിന്നിപ്പിക്കുന്നതാണ്....

പൗരത്വ നിയമ ഭേദഗതി; കുസാറ്റിൽ പ്രതിഷേധം; വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കളമശ്ശേരി കുസാറ്റിലും പ്രതിഷേധം. പ്രതിഷേധത്തിനിടെ ഒരു വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രറ്റേണിറ്റി യൂണിറ്റ് പ്രവർത്തകനെയാണ്...

ഹർത്താൽ പിൻവലിക്കണം; അക്രമമുണ്ടായാൽ നടപടിയെന്ന് ഡിജിപി

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ പ്രഖ്യാപിച്ച ഹർത്താലിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഹർത്താൽ പിൻവലിക്കണമെന്ന് ഡിജിപി പറഞ്ഞു. അക്രമമുണ്ടായാൽ നടപടി...

ലഖ്‌നൗവിലും പ്രക്ഷോഭം; പൊലീസിന് നേരെ വിദ്യാർത്ഥികൾ കല്ലെറിഞ്ഞു

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരേയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയും പ്രതിഷേധം കനക്കുന്നു. ഡൽഹിക്ക് പിന്നാലെ തിങ്കളാഴ്ച ലഖ്നൗവിലും വിദ്യാർഥികൾ...

രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം: മുഖ്യമന്ത്രി

രാജ്യത്ത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ, പ്രതിപക്ഷ...

Page 13925 of 17751 1 13,923 13,924 13,925 13,926 13,927 17,751