മത്സരം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ 169.33 പേയിന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. 150.33 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. നിലവില്‍...
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കഴിഞ്ഞ മാസം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും...
ശബരിമല തീർത്ഥാടനത്തിനെത്തുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും പമ്പയിലേക്ക് കടത്തിവിടാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. പമ്പയിൽ ആളെ ഇറക്കിയ ശേഷം നിലയ്ക്കലിൽ...
ജെഎന്‍യു വിദ്യാര്‍ത്ഥി സമരം ചര്‍ച്ച ചെയ്യുന്ന ഉന്നതാധികാര സമിതിയില്‍ വിദ്യാര്‍ത്ഥി യൂണിയന് പ്രതിനിധികളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റേതാണ്...
ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി....
നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി മിന്നൽ ബസ് മരത്തിലിടിച്ച് ഒരാൾക്ക് പരുക്ക്. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വയനാട് മാനന്തവാടിയിൽ നിന്ന്...
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും പിടിപ്പുകേടും ധനകാര്യ മാനേജ്മെന്റിലെ പാളിച്ചയുമെന്ന് ആരോപിച്ച്...
കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മൽ ദാമോദരനെയാണ് തൂങ്ങി മരിച്ച...
കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം...
മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും. മദ്രാസ് ഐഐടിയിലെ സഹപാഠികളുടെയും...