പ്രളയക്കെടുതി രൂക്ഷമായ കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശങ്ങൾ വരെ തിരുവനന്തപുരം ഡിപ്പോയിൽനിന്നു കൂടുതൽ സർവീസ് നടത്തുന്നതായി കെഎസ്ആർടിസി....
പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിൽ രക്ഷാ പ്രവർത്തനത്തിനായി 20 ഫൈബർ ബോട്ടുകൾ തിരുവനന്തപുരം സിറ്റി പൊലീസ് ചെങ്ങന്നൂരേയ്ക്ക് അയച്ചു. ഇന്ധനം നിറച്ച...
കാലവർഷം ശക്തമായ സാഹചര്യത്തിൽ ജില്ലയിലെ മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുനൽകുന്നതിനായി പ്രത്യേക കൺട്രോൾ റൂം തുറന്നതായി ഫിഷറീസ് മേഖലാ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു....
പത്തനംതിട്ടയിൽ ഇന്ന് രക്ഷാപ്രവർത്തനം നടത്താൻ 3000 പൊലീസുകാരെയും 150 ബോട്ടുകളും കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഇനിയും ആളുകൾ...
പ്രളയം ദുരന്തം വിതച്ച കേരളത്തിന് ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാലുകോടി രൂപ സഹായധനം...
പ്രളയദുരന്തം നേരിടുന്ന സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അടിയന്തര...
പ്രളയക്കെടുതിയെ തുടർന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധഇയിൽ നിന്നും 500 കോടി കേരളത്തന് അനുവദിച്ചു. അഭ്യന്തര മന്ത്രി അനുവദിച്ച 100 കോടിക്ക്...
ചെറുതോണിയിൽ ഉരുൾപ്പൊട്ടൽ. ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഉപ്പുംതോടിയിലാണ് സംഭവം. അയ്യർ കുന്നേൽ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്....
കനത്ത മഴയും തുടർന്നുണ്ടായ പ്രളയത്തെയും തുടർന്ന് എടത്വയുടെ പലഭാഗങ്ങളിലായി നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ഇതിൽ പലരുടേയും അവസ്ത ഗുരുതരമാണ്....
സംസ്ഥാനം പ്രളയ ദുരിതത്തിലാഴ്ന്നതോടെ തോട്ടം മേഖലയുൾപ്പെടെയുള്ള കാർഷിക മേഖലയിൽ വ്യാപകമായ നഷ്ടം. കാർഷിക മേഖലയിൽ ഇതുവരെ ഏതാണ്ട് 875 കോടി...