Advertisement
എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാലക്കാടുനിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ...

കോഫി അന്നാൻ അന്തരിച്ചു

യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ അന്തരിച്ചു. സ്വിന്റ്സർലാന്റിലായിരുന്നു അന്ത്യം. 80വയസ്സായിരുന്നു.1938ല്‍ ഏപ്രില്‍ 8നു ഘാനയിലെ കുമാസിയില്‍ ജനിച്ച...

മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറുകളും മൂന്ന് അടിയിലേക്ക് ഉയർത്തി

മുല്ലപ്പെരിയാറിലെ എല്ലാ ഷട്ടറുകളും മൂന്ന് അടിയിലേക്ക് ഉയർത്തി. നിലവിൽ 141.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 16241.80 ക്യുസെക്‌സ് വെള്ളമാണ് ഇൻഫ്‌ളോ....

പാനായിക്കുളത്ത് ഇപ്പോഴും കുടുങ്ങി കിടക്കുന്നത് നിരവധി പേർ

പാനായിക്കുളത്ത് നിരവധി പേർ കുടുങ്ങി കിടക്കുന്നു. ദിവസങ്ങളായി നിരവധി പേരാണ് ഇവിടെ ഭക്ഷണമില്ലാതെ കഴിയുന്നത്. ഇവരുടെ പക്കലുള്ള വെള്ളവും തീർന്നു....

11 ജില്ലകളിൽ റെഡ് അലേർട്ട്; ശക്തമായ മഴ തുടരും

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം,പാലക്കാട്, ഇടുക്കി, എറണാകുളം, തൃശൂർ,ആലപ്പുഴ, , കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ...

തൃശൂര്‍ ഏനമാവ് ബണ്ടുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ല: ജില്ലാ കളക്ടര്‍

ഏനാമാവ് ബണ്ടുമായി ബന്ധപ്പെട്ടു നിലവിൽ കാര്യമായി പ്രശ്നങ്ങളൊന്നുമില്ല. ജനങ്ങൾ പരിഭ്രാന്തരാകുകയോ സ്ഥലം വിട്ടു പോകുകയോ ചെയ്യേണ്ടതായ സാഹചര്യം നിലവിലില്ല എന്നും...

പറവൂരിൽ ആറ് പേർ മരിച്ചു

പറവൂരിൽ പള്ളിയിൽ അഭയം തേടിയ ആറ് പേർ മരിച്ചു. പള്ളിയുടെ ചുവരിടിഞ്ഞ് വീണുള്ള  അപകടത്തിലാണ് ഇവർ മരിച്ചത്. നിരവധി പേർ...

ദുരിതബാധിതര്‍ക്കുള്ള അവശ്യസാധനങ്ങളുമായി ഫ്‌ളവേഴ്‌സ് കുടുംബത്തിന്റെ ഹെലികോപ്റ്റര്‍ സേവനം ആരംഭിച്ചു

ദുരിതബാധിതര്‍ക്കുള്ള അത്യാവശ്യ സാധനങ്ങളുമായി ഫ്‌ളവേഴ്‌സ് കുടുംബത്തിന്റെ ഹെലികോപ്റ്റര്‍ സേവനം ആരംഭിച്ചു. അടിയന്തിരമായി ഭക്ഷണം, വസ്ത്രം, വെള്ളം എന്നിവ ആവശ്യമുള്ള സ്ഥലങ്ങളിലേക്കാണ്...

ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകൾ കൊച്ചിയിൽ

പ്രളയക്കെടുതി നേരിടുന്നതിന് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകൾ ജില്ലയിലെത്തി. നേവിയുടെ രണ്ട് ഹെലികോപ്ടറുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകളും...

രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ചു

രക്ഷാപ്രവർത്തനം നടത്തുന്നതിനിടയിൽ ഒഴുക്കിൽ പെട്ടു രകഷാപ്രവർത്തകൻ മരിച്ചു. മനീഷ് എന്ന യുവാവാണ് മരിച്ചത്....

Page 16478 of 17636 1 16,476 16,477 16,478 16,479 16,480 17,636