സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി ലഭിച്ചതിനു പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സിനായി വനിതാ അപേക്ഷകരുടെ വന്‍ തിരക്ക്. ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷ...
ഡൽഹിയിൽ പതിനേഴായിരത്തോളം മരങ്ങൾ മുറിക്കാനുള്ള നീക്കം കോടതി തടഞ്ഞു. ഭവന-വ്യാപാരസമുച്ചയ നിർമ്മാണത്തിന് വേണ്ടിയാണ് ഡൽഹിയിൽ പതിനേഴായിരത്തോളം മരങ്ങൾ മുറിക്കുന്നത്. വിഷയത്തിൽ...
മെസി ആരാധകര്‍ക്ക് സന്തോഷിക്കാം. രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് എന്ന് വിരമിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇന്നലെ തന്റെ 31-ാം പിറന്നാള്‍ ആഘോഷത്തിനിടയിലാണ്...
ബാറുകളും മദ്യവില്‍പ്പന ശാലകളും നാളെ (ജൂണ്‍ 26) തുറന്ന് പ്രവര്‍ത്തിക്കില്ല. ജൂണ്‍ 26 ലോക ലബരി വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ...
സ്‌കൂൾ ടോയ്‌ലെറ്റിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കുടകിലെ പ്രമുഖ സൈനിക സ്‌കൂൾ ടോയ്‌ലെറ്റിലാണ് സംഭവം. കുട്ടിയെ...
നാളെ (ജൂണ്‍ 26) ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കും. സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുകയാണ് ഈ ദിനം...
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം പ്രകടപ്പിച്ച് സംവിധായകൻ ആഷിഖ്...
കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പോസ്റ്റില്‍ പുതിയ നിയമനമില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. കണ്ടക്ടര്‍മാരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്ന്...
മന്ത്രിമാരുമായി മാധ്യമങ്ങൾ ഇടപെടുന്ന കാര്യത്തിൽ പൊതുപെരുമാറ്റച്ചട്ടം കൊണ്ടുവരുവന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷൻ...
സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസം കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ...