തിരുവനന്തപുരം ചാക്കയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടെംബോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുനലൂര്‍ സ്വദേശി ശാലിഭവനില്‍ ലാലുവാണ്...
മനുഷ്യ വിസർജ്യമടക്കം കലർന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര...
വനിതാ വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. വനിതാ ശിശുക്ഷേമ മന്ത്രാലയം സിആര്‍പിസിയിലെ നിയമത്തില്‍ ഇളവ് തേടിക്കൊണ്ട്...
ദിലീപിനെ അമ്മ സംഘടയിലേക്ക് തിരിച്ചെടുത്ത ഏകരപക്ഷീയമായ നീക്കത്തിന് എതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.ലോക പ്രശസ്തമായ മീ ടൂ ക്യാമ്പെയിന്‍...
മുന്നാറിലെ ആദ്യ ദൗത്യസംഘം പിടിച്ചെടുത്ത റിസോർട്ടും അമ്പത്തൊന്നേക്കർ ഏലത്തോട്ടവും തിരിച്ചു കൊടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച്...
ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സിനൊപ്പം പ്രീക്വാര്‍ട്ടറിലേക്കെത്തുന്ന രണ്ടാം ടീമിനെ ഇന്നറിയാം. നിലവില്‍ ഫ്രാന്‍സ് ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ആദ്യ സ്ഥാനത്താണ്....
കേരള തീരത്ത് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കിമി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55...
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അന്ത്യശാസനം. പോലീസിലെ ദാസ്യപണി വിഷയത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദാസ്യപണി വിവാദത്തില്‍...
ഗ്രൂപ്പ് ഡിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്ന ടീമിനെ ഇന്നറിയാം. ഗ്രൂപ്പ് ജേതാക്കളായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍, രണ്ടാം സ്ഥാനക്കാരായി...
മദ്യപിക്കാനുള്ള പ്രായ പരിധി സംസ്ഥാന സർക്കാർ കൂട്ടി. നിലവിൽ 21 വയസാണ് മദ്യപിക്കാനുള്ള പ്രായ പരിധി. 21ൽ നിന്ന് 23...