‘ബി’ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്ന ടീമുകളെ മണിക്കൂറുകള്‍ക്കകം അറിയാം. നിര്‍ണായക മത്സരങ്ങള്‍ക്ക് റഷ്യയില്‍ കിക്കോഫ് മുഴങ്ങി. പോര്‍ച്ചുഗല്‍ –...
ഗ്രൂപ്പ് ‘എ’ യിലെ അപ്രധാന മത്സരത്തില്‍ ഈജിപ്തിന് തോല്‍വി. റഷ്യന്‍ ലോകകപ്പിന്റെ താരമാകുമെന്ന് കാല്‍പന്ത് ആരാധകര്‍ വിശ്വസിച്ച ഈജിപ്തിന്റെ മുഹമ്മദ്...
ഗ്രൂപ്പ് ‘എ’ യിലെ ജേതാക്കളായി ഉറുഗ്വായ് പ്രീക്വാര്‍ട്ടറിലേക്ക്. ആതിഥേയരായ റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഉറുഗ്വായ് പരാജയപ്പെടുത്തിയത്. ഉറുഗ്വായോട് പരാജയപ്പെട്ടെങ്കിലും...
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസായി. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലാണ് ബില്‍ പാസായത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ ബില്‍...
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധിക്ഷേപിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇന്ദിര ഗാന്ധി അഡോള്‍ഫ് ഹിറ്റ്‌ലറെ പോലെയായിരുന്നു...
കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടത്തു. വിമത കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിന്റെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു....
സംസ്ഥാനത്ത് ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടികളുമായി ഭക്ഷ്യസുരക്ഷ വിഭാഗം രംഗത്ത്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്ന മത്സ്യങ്ങള്‍...
താന്‍ ചാഞ്ചാട്ടക്കാരനാണെന്ന് പരസ്യമായി പറഞ്ഞ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്റെ പരാമര്‍ശം ശരിയായില്ലെന്ന് കെ.എം. മാണി. ഇന്ന് ചേര്‍ന്ന...
ഹൈദരാബാദിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ചായിരുന്നു അപകടം....
പെണ്ണായതിന്റെ പേരിൽനവജാത ശിശുവിനെ അച്ഛൻ കുത്തിക്കൊന്നു. നാല് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് വിഷ്ണു റാത്തോട് എന്നയാൾ കൊന്നത്. ഗുജറാത്തിലെ...