Advertisement
രണ്ട് കുട്ടി നയം; നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

രണ്ട് കുട്ടികള്‍ മതിയെന്ന നയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. രണ്ട് കുട്ടികള്‍ മാത്രമേ പാടൂ എന്ന് നിഷ്‌കര്‍ഷിക്കാന്‍ കോടതിക്ക്...

ഇന്റര്‍നെറ്റ് ഷോ കണ്ട വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

നെറ്റ്ഫ്ലിക്സ് ഷോ കണ്ട വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. അമേരിക്കയിലാണ് സംഭവം.  സ്ക്കൂളിലെ ടൊയ്ലെറ്റിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. ഷോയിലെ യുവതി തൂങ്ങിമരിച്ച...

സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി

പുനലൂരില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ഷോപ്പ് നിര്‍മ്മിക്കാനിരുന്ന സ്ഥലത്ത് കൊടിനാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന്...

മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്തു കൊന്നു. ജി.കെ. നായര്‍, ഗോമതി എന്നീ ദമ്പതികളെയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടതായി കണ്ടത്. മോഷണ ശ്രമത്തിനിടയിലാണ്...

ബാധ്യതകള്‍ തീര്‍ക്കുമെന്ന് വിജയ് മല്യ

തനിക്ക് സ്വന്തമായി 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല്‍ 6,000 കോടിയുടെ ബാധ്യത തീര്‍ക്കാന്‍ തനിക്ക് കഴിയുമെന്നും കിങ് ഫിഷര്‍ ഉടമ...

സോളാര്‍ കേസിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

സോളാര്‍ കമ്മീഷന്‍ നിയമനത്തിലെ കാബിനറ്റ് നോട്ട് കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോടതിയില്‍ നല്‍കിയ അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍...

എംഎം അക്ബറിന് ജാമ്യം

കൊച്ചി പീസ് സ്‌കൂള്‍ എംഡി എംഎം അക്ബറിന് ജാമ്യം.  എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മത വിദ്വേഷം വളര്‍ത്തുന്ന...

കിഫ്ബിയുടെ മറവില്‍ വന്‍ ധൂര്‍ത്ത്

കിഫ്ബിയില്‍ വിരമിച്ച സിഇഒയ്ക്ക് ശമ്പളമായി നല്‍കുന്നത് വന്‍ തുക. മൂന്ന് വര്‍ഷത്തേക്ക് സിഇഒ ആയി നിയമിച്ച കെഎം എബ്രഹാമിന് നല്‍കുന്നത്...

ജെ.പി. നഡ്ഡ രാജ്യസഭയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഷിം​ല: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ​നി​ന്നു​മാ​ണ് ന​ഡ്ഡ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍...

പ്രത്യേക പദവി ആവശ്യം; ബിജെപിക്ക് തലവേദന സൃഷ്ടിച്ച് ബീഹാറും

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് ടിഡിപി മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പ്രതിഷേധ സൂചകമായി രാജിവെച്ചതിനു പിന്നാലെ...

Page 16673 of 17160 1 16,671 16,672 16,673 16,674 16,675 17,160