Advertisement
ക്രൂരപീഡനത്തിനിരയായ പെൺകുട്ടിയെ ചികത്സിക്കാൻ തയ്യാറാകാതെ സർക്കാർ ആശുപത്രി

ക്രീരപീഡനത്തിനിരയായ പെൺകുട്ടിക്ക് ചികത്സ നിഷേധിച്ച് സർക്കാർ ആശുപത്രി. പെൺകുട്ടിയെ പരിശോധിക്കാനോ ആവശ്യമായ ചികിത്സ നൽകാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ഗാസിയാബാദിലെ...

ഉദയംപേരൂരില്‍ പെണ്‍കുട്ടിയെ വെട്ടിക്കൊന്ന പ്രതി തൂങ്ങിമരിച്ചു

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ പെണ്‍കുട്ടിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ചു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് ആത്മഹത്യ. ഉദയംപേരൂര്‍...

ഭീകരരുടെ ഭീഷണി; ശ്രീനഗറിൽ സുരക്ഷ ശക്തമാക്കി

റിപ്പബ്ലിക് ദിനത്തിൽ ഭീകരർ ആക്രമണം അഴിച്ചുവിടുമെന്ന ഭീഷണിയെത്തുടർന്ന് ശ്രീനഗറിൽ ജാഗ്രത. കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയത്. രണ്ടു ദിവസം മുൻപ്...

ആധാറില്‍ ഇനി മുഖമടയാളം രേഖപ്പെടുത്തും

ആധാറിലെ തിരിച്ചറിയല്‍ രേഖകളില്‍ ഇനി മുഖമടയാളവും. ആധാർ ഡേറ്റാബേസിലെ ഫോട്ടോ ഉപയോഗിച്ച് ജൂലായ്‌ ഒന്നുമുതൽ ഫെയ്‌സ് റെക്കഗ്നിഷൻ സംവിധാനം നടപ്പിലാക്കുമെന്ന്...

സേനാംഗങ്ങൾ ഓൺലൈൻ ടാക്‌സി ഉപയോഗിക്കരുതെന്ന് നിർദ്ദേശം

ഓൺലൈൻ ടാക്‌സി സേവനങ്ങളായ യൂബർ, ഓല എന്നിവ ഉപയോഗിക്കരുതെന്ന് പ്രതിരോധ, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം. ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങളും...

മതം മാറ്റം എന്‍ഐഎ അന്വേഷിക്കും

പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസ് എൻഐഎ ഏറ്റെടുത്തേക്കും. എൻഐഎ കേസിന്‍റെ പ്രാഥമിക വിവരങ്ങൾ പൊലീസിൽ നിന്ന്തേടി. പ്രതികളുടെ...

ബാഗ്ദാദിൽ ഇരട്ട ബോംബ് സ്‌ഫോടനം; 38 മരണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിൽ 38ലേറെ പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിന്റെ...

ബേനസീറിന്റെ കൊലപാതകം: ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ

പാ​ക്​ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ബേ​ന​സീ​ര്‍ ഭൂട്ടോ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്​ പാ​ക്​ താ​ലി​ബാ​ന്‍. 2007 ഡി​സം​ബ​ര്‍ 27നാ​ണ്​ ബേ​ന​സീ​ര്‍ ഭുേ​ട്ടാ...

കള്ളക്കേസില്‍ കുടുക്കി; എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കള്ളക്കേസ് മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ പെരുമ്പാവൂരിലെ ക്വാറിക്കെതിരെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക്...

തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍

വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍. ജില്ലാ കളക്ടര്‍മാരായിരുന്ന സൗരവ് ജെയിന്‍, വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്നും...

Page 16742 of 17028 1 16,740 16,741 16,742 16,743 16,744 17,028