എന്‍സിപിയില്‍ നിന്ന് മന്ത്രിമാരായിരുന്ന തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ പേരിലുള്ള കേസുകള്‍ ഒത്തുതീരുന്നതുവരെ പാര്‍ട്ടി മന്ത്രിസ്ഥാനം ആവശ്യപ്പെടില്ലന്ന് എന്‍സിപി...
സൗത്താഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിമര്‍ശകര്‍ക്കുള്ള കലക്കന്‍ മറുപടിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി നല്‍കിയത്. സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ...
ഫെബ്രുവരി ഒന്ന് മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സമരം. മൂന്ന് വര്‍ഷം മുമ്പാണ് അവസാനമായി...
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം സിദ്ധു മരിച്ച നിലയില്‍. നടനും സിനിമാ നിര്‍മ്മാതാവുമായ പികെആര്‍...
ആരാധകരിൽ നിന്നും രക്ഷപ്പെടാൻ സിനിമാ സ്റ്റാലിൽ ഗേറ്റ് ചാടിക്കടക്കുന്ന സൂര്യയുടെ വീഡിയോ വൈറലാകുന്നു. തന്റെ പുതിയ ചിത്രമായ താനാ സേർന്ത...
കൊളംബിയയിൽ പാലം തകർന്ന് വീണ് 10 പേർ മരിച്ചു. നിർമ്മാണത്തിലിരിക്കെയാണ് പാലം തകർന്ന് വീണു. ഇതിൽ ഒമ്പത് പേരും സംഭവസ്ഥലത്തുവെച്ച്...
ബോർഡിങ് പാസെടുത്ത 14 യാത്രക്കാരെ കയറ്റാതെ ഇൻഡിഗോ വിമാനം പറന്നു. ഇരുപത്തിയഞ്ച് മിനിറ്റ് നേരത്തെയാണ് വിമാനം പറന്നുപൊങ്ങിയത്. ഗോവയിൽ നിന്നും...
രണ്ട് മുതല്‍ 29വയസ്സ് വരെ പ്രായമുള്ള 13മക്കളെ വര്‍ഷങ്ങളോളം മുറിയില്‍ പൂട്ടിയിട്ട മാതാപിതാക്കള്‍ അറസ്റ്റില്‍. ലോസ് ആഞ്ജല്‍സിലെ പെറിസിലാണ് സംഭവം....
ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീമിന് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ പാപ്പുവ...
ഐഡിയ സ്ലെല്ലുലാറും, വോഡഫോണ്‍ ഗ്രൂപ്പും ഏപ്രില്‍ മുതല്‍ സംയുക്തമായി പ്രവര്‍ത്തിക്കും. ലയന നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു ഇരു കമ്പനികളും. ലയന...