ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഡല്‍ഹിയില്‍ 26വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. നരേലയിലെ സര്‍ക്കാര്‍ സ്ക്കൂളിലാണ് സംഭവം. സത്യവാഡി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയിലാണ്...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിന് പിന്നാലെ കടൽ ക്ഷോഭവും രൂക്ഷമാക്കുന്നു. കൊല്ലത്ത് ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞതിനെ തുടർന്ന് ഒരു...
കുമ്പസാര പീഡനക്കേസിൽ ഫാ.ജോബ് മാത്യൂ കീഴടങ്ങി. കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തിയത് ഫാ ജോബ് മാത്യുവാണ്. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തിയാണ്...
വയനാട്ടില്‍ വന്‍ സ്വര്‍ണ്ണ വേട്ട. കുഴമ്പ് രൂപത്തിലാക്കിയ 80പവന്‍ സ്വര്‍ണ്ണമാണ് പിടികൂടിയത്. താമരശ്ശേരി വവാട് സ്വദേശി മനാസ് ആണ് പിടിയിലായത്....
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം ആവർത്തിച്ചാൽ അവർ ഇന്ത്യയെ ‘ഹിന്ദു പാകിസ്ഥാനാക്കുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ....
ജപ്പാനിൽ കനത്തമഴയേയും വെള്ളപ്പൊക്കത്തേയും തുടർന്ന് മരിച്ചവരുടെ എണ്ണം 176 കടന്നു. ജപ്പാനിൽ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങൾ പ്രധാനമന്ത്രി ഷിൻസോ ആബെ...
പാലക്കാട്ട് കുഴല്‍പ്പണം പിടിച്ചു. വോള്‍വോ ബസ്സില്‍ കടത്താന്‍ ശ്രമിച്ച പത്തര ലക്ഷം രൂപയാണ് പിടികൂടിയത്. ചെന്നൈ സ്വദേശി മുഹമ്മദ് അബ്ദുള്‍...
സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധന തുടരുന്നു. ഇന്ന് ഒരു ലിറ്റർ ഡീസലിന് ഏഴ് പൈസയും ഒരു ലിറ്റർ പെട്രോളിന് ആറ്...
അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലിം എന്നിവരാണ് അറസ്റ്റിലായത്. കൊലയെ കുറിച്ച്...
കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. മൈസൂര്‍ സ്വദേശി കുമാറാണ് മരിച്ചത്. മൂന്നാം വളവിലായിരുന്നു അപകടം....