ഗുജറാത്തിലെ അധികാരവിഭജന തര്‍ക്കത്തിന് പരിഹാരം. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് ധനവകുപ്പ് തന്നെ കൊടുക്കാന്‍ തീരുമാനമായി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ...
പോയവര്‍ഷം രാജ്യം പല നേട്ടങ്ങളിലൂടെയും കടന്നു പോയി. ഒന്നാമതായി നടന്ന പല കാര്യങ്ങളും ഇവയിലുണ്ടായി. 2017 കടന്നു പോകുന്നത് പല...
വര്‍ഷാവസാനം ഒരു വിജയത്തോടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലറങ്ങി. ബെംഗളുരു എഫ്‌സിക്കെതിരായ മത്സരത്തിന് കൊച്ചിയില്‍ കിക്കോഫ്. പുതുവര്‍ഷത്തിന്റെ ആഘോഷങ്ങളും...
ഓഹരി വിപണികള്‍ കരുത്ത് കാട്ടിയ വര്‍ഷമാണ് കടന്നു പോയത്. റെക്കോഡുകള്‍ കുറിച്ചും,തിരുത്തിയുമാണ് ദലാല്‍ സ്ട്രീറ്റിന് 2017 മായാത്ത ഓര്‍മ്മയാകുന്നത്. ദേശീയ...
മുക്കോല സെന്റ് തോമസ് സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ആലിംഗന വിവാദം ശശി തരൂർ എംപിയുടെ മധ്യസ്ഥതയിൽ ഒത്തുതീർന്നു. വിദ്യാർത്ഥികളെ പരീക്ഷ...
ഹജ്ജിന് സഹായിയായി സ്ത്രീകൾ പുരുഷനെ ഒപ്പം കൂട്ടണമെന്ന നിബന്ധന കേന്ദ്രസർക്കാർ എടുത്തു കളഞ്ഞു. മൻകി ബാത് പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം...
ചീഫ് സെക്രട്ടറിയായി പോൾ ആന്റണി ചുമതലയേറ്റു. കേരളത്തിന്റെ 44ാമതു ചീഫ് സെക്രട്ടറിയായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന പോൾ ആന്റണി ചുമതലയേറ്റത്....
സ്റ്റെല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിക്കുമ്പോൾ ഏറെനാളായി അന്തരീക്ഷത്തിൽ പാറി നടന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമം. ഏറെ കാലമായി വളഞ്ഞ...
ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ കൊണ്ടുപവരാൻഡ വാട്‌സാപ്പ് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ചില വിൻഡോസ് ഫോണുകളിൽ ലഭിച്ച വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റിൽ...
കിട്ടാക്കടം വില്‍ക്കാനോ കൈമാറാനോ പൊതുമേഖലാ ബാങ്കുകള്‍ തയാറാകണമെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇത്തരത്തിലുള്ള സാധ്യതകള്‍ ബാങ്കുകള്‍ കൃത്യമായി ഉപയോഗിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം....