നിലമ്പൂര്‍ കാഞ്ഞിരംപ്പുഴയില്‍ ഉരുള്‍പ്പൊട്ടി. ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിറുത്തി. ഇന്നലെ മുതല്‍ നിറുത്താതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് കനത്ത...
ശ്വാസമടക്കിപ്പിച്ച് എത്ര സമയം വെള്ളത്തിനടിയിൽ നിൽക്കാൻ കഴിയും ? രണ്ട് മിനിറ്റു വരെ ഒരു ശരാശരി മനുഷ്യന് വെള്ളത്തിനടിയിൽ ശ്വാസമടക്കിപ്പിടിക്കാൻ...
ഏഴു വയസ്സുകാരനെ പുലി കൊന്നുതിന്നതിനെത്തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം കാടിന് തീവച്ചു. ചൊവ്വാഴ്ച രാവിലെ ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ ഹരിനഗരിയിൽ ദിവാൻ...
പരിശുദ്ധ റമദാന്‍ മാസത്തില്‍ മതസൗഹാര്‍ദ്ദതയുടെ സന്ദേശം നല്‍കുകയാണ് തിരുവനന്തപുരം മരുതംമൂട് വേങ്കമല ക്ഷേത്രസമിതിയാണ് ഇഫ്താര്‍ വിരുന്നൊരുക്കി മതസൗഹാര്‍ദ്ദതയുടെ സന്ദേശം നല്‍കിയത്....
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി...
ഷോക്കേറ്റ വീട്ടമ്മയെ വൈദ്യുതകമ്പി കടിച്ച് നീക്കി രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് സംഭവം. പെരിയാര്‍വാലി കൈപ്പടമലയില്‍ സജീവന്റെ ഭാര്യ...
പാലക്കാട് കോച്ച് ഫാക്ടറി ഉടനില്ലെന്ന് കേന്ദ്രം. കേന്ദ്ര റെയിൽ മന്ത്രി പിയൂഷ് ഗോയൽ എംബി രാജേഷ് എംപിക്കയച്ച കത്തിലാണ് ഇക്കാര്യം...
കെവിൻ കൊലക്കേസിലെ അന്വേഷണം തൃപ്തികരമെന്ന് കെവിന്റെ പിതാവ് ജോസഫ് ജേക്കബ്. വീട് വയ്ക്കാൻ സർക്കാർ അനുവദിച്ച പത്ത് ലക്ഷം രൂപ...
കളിക്കളത്തില്‍ കുടീന്യോയുടെ പിറന്നാള്‍ ആഘോഷമാക്കി സഹതാരങ്ങള്‍. ലോകകപ്പിനായി റഷ്യയിലെത്തിയ ബ്രസീല്‍ ടീം പരിശീലനം നടത്തികൊണ്ടിരിക്കുന്നതിനിടയിലായിരുന്നു നെയ്മര്‍, മാഴ്‌സലോ, ജീസസ് തുടങ്ങിയ...
കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി ബിജെപിയുടെ ബിഎ പ്രഹ്ലാദിനെ...