എല്ലാവര്‍ക്കും പണി കിട്ടി നല്ല പാലും വെള്ളത്തില്‍ത്തന്നെ!!. ഫഹദിന്റെ പുതിയ സിനിമയുടെ ടീസര്‍ എന്ന പേരില്‍ പ്രചരിച്ച ചെറിയ വീഡിയോയാണ്...
മിഠായിത്തെരുവിന്റെ പൈതൃകം സംരക്ഷിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയാനാണ് മിഠായി തെരുവിന്റെ പുതിയ മുഖം...
ഗുജാറത്ത് പ്രതിപക്ഷ നേതാവിനെ ഇന്നറിയാം തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ്സ് നേതൃയോഗം ഇന്ന് ചേരും. ദേശീയ അധ്യക്ഷന്‍ രാഹുല്‍...
നടിയെ ആക്രമിച്ച കേസില്‍ കുറ്റപ്പത്രം ചോര്‍ന്നെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്. മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തിക്കൊടുത്തെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നത്. എന്നാല്‍...
ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ ശ്രിലങ്കയെ തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം മത്സരത്തിലും വിജയിച്ചതോടെ...
ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണക്കേസില്‍ ഇന്ന് വിധി വരും. 900 കോടി രൂപയുടെ അഴിമതി ആരോപണകേസാണിത്. റാഞ്ചിയിലെ പ്രത്യേക...
സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായി...
ഇന്‍ഡോറില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത്ത് ശര്‍മക്ക് തകര്‍പ്പന്‍ സെഞ്ച്വറി. 35...
ഇന്‍ഡോറില്‍ നടക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ച് ഓവറില്‍ വിക്കറ്റ്...
രണ്ടാം ജയവും മോഹിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്.സി ക്കെതിരെ കളത്തിലിറങ്ങും. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട്...