Advertisement
കണ്ണ് കാണാത്ത കാമറയോട് വഴിനടക്കാരുടെ ഗദ്‌ഗദം (ഗതാഗതമില്ല !) 

അല്ലങ്കിലും തലക്കെട്ടിടാൻ മനോരമ തന്നെ ! ഫയാനകവും ഫീകരവും ആയിരിക്കുമത് ! ആരും കാണാത്തത് കാണും. നല്ല കളർ പടമൊക്കെ...

അരമണിക്കൂറിൽ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? എങ്കിൽ അപകടം പതിയിരിക്കുന്നുണ്ട് !!

നമ്മിൽ പലരും ഒമ്പത് മണിക്കൂർ ക്ലോക്കിൽ ജോലിചെയ്യുന്നവരാണ്. അതിൽ 90 ശതമാനം പേരും കമ്പ്യൂട്ടറിന് മുന്നിലോ കൂനകൂടി കിടക്കുന്ന ഓഫീസ്...

ദിലീപിന്റെ ജയിലോണം; ഓണത്തള്ളുമായി മനോരമ

ദിലീപ് ഓണസദ്യ ഉണ്ണാത്തതും, പപ്പടം കൂട്ടി പായസം കുടിക്കാത്തതും, തൂശനിലയ്ക്ക് മുന്നില്‍ ചമ്രം പിണഞ്ഞിരിക്കാത്തതും ഈ ഓണക്കാലത്ത് ആരെയാവും ആകെ...

ഇന്ത്യക്ക് സ്വാതന്ത്ര്യം വേണം

ഇന്ത്യ എന്ന വാക്കിനു നേരെയാണ് അവരുടെ ആദ്യ വെടിയുണ്ട ചീറിപ്പാഞ്ഞത്. സ്വന്തം രാജ്യത്തിന് പിതൃഘാതകരുടെ തിലകം ചാർത്തി നൽകിയവർ. അവർക്ക്...

പൂ വിളിയുമായി ഓണമെത്തി; അത്തം മുതൽ പൂക്കളമൊരുക്കാനുമുണ്ട് ചില നിയമങ്ങൾ

ഓണമെന്നാൽ മലയാളികൾക്ക് പൂക്കളുടെ ആഘോഷമാണ്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം...

‘ഉപ്പും മുളകും’ പരമ്പരയ്‌ക്കെതിരെ ഗൂഢാലോചന

ഫ്‌ളവേഴ്‌സ് ടി വി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരമ്പര മറ്റൊരു ചാനലിലേക്ക് പറിച്ചു നടാൻ നടത്തിയ...

ന്യൂസ് 18 നിൽ പിരിച്ചുവിടൽ ഭീഷണി; മാധ്യമപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന ഭീഷണിയെ തുടർന്നാണ് ആത്മഹത്യയ്തക്ക് ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന്...

ദിലീപിന്റെ തീയേറ്ററിന് മുന്നിൽ കാറിനു തീ പിടിച്ചു

വിവാദത്തിലായ ദിലീപിന്റെ ഡി -സിനിമാസിനു മുന്നിൽ കാറിനു തീ പിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. തൃശൂർ ജില്ലയിൽ ചാലക്കുടിയിലാണ് ഡി- സിനിമാസ്....

കാവ്യയെ അറസ്റ്റ് ചെയ്യുമെന്ന ഭയം, ഉറക്കമില്ല; ദിലീപിനെ കൗൺസിലിംഗിന് വിധേയനാക്കി

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതിയായി റിമാന്റിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കൗൺസിലിംഗിന് വിധേയനാക്കി. കൗൺസിലിംഗ് രണ്ടരമണിക്കൂറോളം...

ലോക മനസ്സാക്ഷിയെ മരവിപ്പിച്ച ആറ് കൊലപാതകങ്ങൾ

ഇന്നത്തെ ലോകത്ത് ജീവിച്ച് പോകണമെങ്കിൽ പണം മാത്രം പോര അൽപ്പം ഭാഗ്യവും വേണം. കാരണം നാം ഒന്നും ചെയ്തില്ലെങ്കിൽകൂടി നമ്മെ...

Page 16813 of 16977 1 16,811 16,812 16,813 16,814 16,815 16,977