മരണം വരെ അപ്രസക്തനായിരുന്ന വ്യക്തി. എന്നാല്‍ മരണത്തിന് ശേഷം ഏറ്റവും വിലപിടിപ്പുള്ള ചിത്രങ്ങള്‍ക്കുടമയായ കലാകാരന്‍. വാന്‍ഗോഗിനെ ഇങ്ങനെയും ഓര്‍ക്കാം. ഇന്ന്...
ക്രിക്കറ്റിലെ രണ്ടാം ദൈവമാണ് ആരാധകര്‍ക്ക് ഇന്ന് കോഹ്‌ലി. സച്ചിന് മാത്രം നല്‍കിയ ആ വിശേഷണം കോഹ്‌ലിയ്ക്കും നല്‍കാന്‍ അവര്‍ തയ്യാറായി കഴിഞ്ഞു....
ഒഴിവുദിവസത്തെ കളിക്ക് ദേശീയ പുരസ്‌കാരം ലഭിക്കാത്തതില്‍ സന്തോഷമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ മതി…സിനിമ കണ്ട്...
ഗുജറാത്തിനെ മികച്ച സിനിമാസൗഹൃദസംസ്ഥാനമായി തിരഞ്ഞെടുത്തത് എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലെന്നത് സിനിമാ- രാഷ്ട്രീയമേഖലകളില്‍ ചര്‍ച്ചയാവുന്നു. നരേന്ദ്രമോദിയുടെ നാട് എന്നതുകൊണ്ട് മാത്രമാണ് ഗുജറാത്തിന്...
കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുന്ന ഒരു ടെലിവിഷന്‍ ഷോ. അതായിരുന്നു ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’. 1998 ല്‍ സീ ടിവിയിലാണ്...
ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ ജ്വലിക്കുന്ന പ്രതീകമായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള. പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള...
വീണ ഹരി എൺപതുകളിലെ സൂപ്പർഹിറ്റുകൾക്ക് രണ്ട് പര്യായങ്ങളുണ്ടായിരുന്നു. ഐ വി ശശിയും ടി ദാമോദരനും ! ചേരുംപടി ചേരുംപോലെ ഈ...
അപകടങ്ങളുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവര്‍ ജാഗ്രതൈ. പോലീസ് കണ്ണുകള്‍ നിങ്ങളുടെ പിന്നാലെയുണ്ട്!! ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ ഉള്‍പ്പെടുത്തി അപകടസ്ഥലത്തു നിന്ന്...
ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലയില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ രാഷ്ട്രപതി അടിയന്തിരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അപ്രഖ്യാപിത...
രണ്ട് ബക്കറ്റ് വെള്ളം കൊണ്ട് നാലു ദിവസം തള്ളിനീക്കേണ്ടി വരിക. ഭക്ഷണം പാകം ചെയ്യാന്‍ വസ്ത്രങ്ങള്‍ കഴുകിയ വെള്ളം ഉപയോഗിക്കേണ്ടി...