Advertisement
കര്‍ഷക സമരം നാലാം ദിവസത്തിലേക്ക്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. മോദി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ...

പ്രമുഖ അഭിഭാഷകനും മുൻ ഡിജിപിയുമായ പിജി തമ്പിയുടെ സംസ്‌കാരം നാളെ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും

പ്രമുഖ അഭിഭാഷകനും മുൻ ഡിജിപിയുമായ പിജി തമ്പിയുടെ സംസ്‌കാരം നാളെ. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ആലപ്പുഴ ചാത്തനാട് ശ്മശാനത്തിലാണ് സംസ്‌കാരം....

ഇരുപത്തഞ്ചുകാരന്റെ ലിംഗ നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്‌

ഇ​രു​പ​ത്ത​ഞ്ചു​കാ​ര​ന്‍റെ ലിം​ഗ പ​ദ​വി നി​ർ​ണ​യം ന​ട​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ത​ന്‍റെ മ​ക​നെ ട്രാ​ൻ​സ്ജ​ൻ​ഡേ​ഴ്സ് അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ൽ വ​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​പ്പ​ള്ളി...

തീയറ്റർ പീഡനം; ഉടമ അറസ്റ്റിൽ; പോലീസിന്റെ പ്രതികാര നടപടിയെന്ന് സൂചന

എടപ്പാൾ തീയറ്റർ പീഡനക്കേസിൽ പോലീസ് തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്തു. പീഡനം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാൻ വൈകിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും...

ഒരു കുടുംബത്തിലെ അഞ്ച് പേർ കടലിൽ മുങ്ങിമരിച്ചു

കടലിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വിനോദയാത്രയ്ക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ...

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; നിപയില്‍ ആശങ്ക അകലുന്നു

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക അകലുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ രണ്ട് ദിവസത്തില്‍ നിപ ലക്ഷണങ്ങളോടെ പുതിയ കേസുകള്‍ രജിസ്റ്റര്‍...

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുന്‍ റൂറല്‍ എസ്പിയുടെ പങ്ക് വെളിപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി...

കെവിന്റെ കൊലപാതകം; പോലീസുകാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ സാധ്യത

കോട്ടയം സ്വദേശി കെവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചേക്കും. ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി...

തിരുവനന്തപുരം ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ...

നീറ്റ് പ്രവേശനപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; ഫലം അറിയാം…

മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷ്ണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. രാ​ജ്യ​ത്ത് 13,26,725 വി​ദ്യാ​ർ​ഥി​ക​ളാ​ണ്...

Page 16925 of 17766 1 16,923 16,924 16,925 16,926 16,927 17,766