Advertisement
നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട്.

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണമുള്ള സാഹചര്യത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെട്ടു. രാജ്ഭവനില്‍ പ്രതിപക്ഷ നേതാവ് വിഎസ്...

സിക വൈറസ് ഭീതിയില്‍ ലോകം.

ആഗോളതലത്തില്‍ ഭീതി പരത്തുന്ന സിക വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരുമെന്ന് സ്ഥിരീകരണം. യു.എസിലാണ് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തിട്ടാല്ലാത്ത ഒരാള്‍ക്ക്...

തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു.

പ്രശസ്ത തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു. 71 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം.  ഹൃദയ സംബന്ധമായ അസുഖത്തെ...

മന്ത്രി കെ.സി.ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെ വിമര്‍ശിച്ച മന്ത്രി കെ.സി.ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി. ഫെബ്രുവരി 16 ന് മന്ത്രി ഹാജരായി...

വിഷന്‍ കോണ്‍ക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്ടെ സ്വപ്‌ന നഗരിയില്‍ നടക്കുന്ന ആഗോള ആയുര്‍വ്വേദ ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള വിഷന്‍ കോണ്‍ക്ലേവ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തിന്റെ...

ഭ്രൂണ ലിംഗനിര്‍ണ്ണയം നിര്‍ബന്ധമാക്കണം: മനേകാ ഗാന്ധി.

ഭ്രൂണ ലിംഗനിര്‍ണ്ണയ പരിശോധന നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. നിര്‍ണ്ണയം നിര്‍ബന്ധമാക്കുന്നതിലൂടെ ഭ്രൂണം നശിപ്പിക്കാന്‍ നടത്തുന്ന...

സോണിയയ്‌ക്കെതിരെ തെളിവ് നല്‍കിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി

സോണിയയ്‌ക്കെതിരെ തെളിവ് നല്‍കിയാല്‍ കടല്‍ക്കൊലക്കേസിലെ പ്രതികളെ വിട്ടയക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് പറഞ്ഞതായി വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ആയുധ...

പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്.

  കോഴിക്കോട്ടെ സ്വപ്‌ന നഗരിയില്‍ നടക്കുന്ന ആഗോള ആയുര്‍വ്വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എത്തും. 11.30...

ശ്രീലങ്കയ്‌ക്കെതിരായ 20-20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കോഹ്‌ലി കളിക്കില്ല.

ശ്രീലങ്കയ്‌ക്കെതിരായ 20-20 ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചു. ടീം : എം.എസ്. ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ,...

50 വര്‍ഷത്തിനിടെ മ്യാന്‍മാറിന് ഇത് ആദ്യ പാര്‍ലമെന്റ്.

50 വര്‍ഷത്തിനിടെ ഇത് ആദ്യമായി മ്യാന്‍മാറില്‍ സ്വതന്ത്രമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പാര്‍ലമെന്റ് യോഗം ചേര്‍ന്നു. ഓങ്‌സാങ് സൂചിയുടെ നാഷണല്‍ ലീഗ്...

Page 16928 of 16950 1 16,926 16,927 16,928 16,929 16,930 16,950