വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടി ശമ്പള കുടിശിക ചോദിച്ചതിനെ തുടർന്ന് ഇടനിലക്കാരൻ അറുത്ത് കൊന്നു. ഡൽഹിയിലെ പശ്ചിം വിഹാറിലെ വീട്ടിൽ...
മക്കയിലെ മസ്ജിദുൽ ഹറമിൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിൻ തകർന്നുവീണു. അപകടത്തിൽ തീർത്ഥാടകർക്കാർക്ക് പരിക്കില്ല. എന്നാൽ ക്രെയിൻ ഓപ്പറേറ്റർക്ക്...
കർണാടകത്തിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി കോൺഗ്രസ് ജെഡിഎസ് നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി...
സംസ്ഥാനത്ത് ഇന്നും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 80...
നിപാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ചവരെ പരിചരിച്ച നഴ്സ് ലിനിയാണ് മരിച്ചത്....
ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അനധികൃതമായാണ് ജനസേവ ശിശുഭവന്‍ നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു ശിശുഭവന്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. എന്നാല്‍,...
കോഴിക്കോട് വൈറസ് ബാധയെ തുടര്‍ന്ന് രണ്ട് മരണം കൂടി. കൂട്ടാലിട സ്വദേശി ഇസ്മയിലും കുളത്തൂര്‍ സ്വദേശി വേലായുധനുമാണ് മരിച്ചത്. ഇതോടെ വൈറസ്...
ആലുവ ജനസേവ ശിശുഭവൻ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം അന്തേവാസികളായ കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു. കുട്ടികൾ ശിശുഭവന്റെ മുന്നിൽ...
പേരാമ്പ്രയിലെ അപൂർവ വൈറസ് ബാധയില്‍ കേന്ദ്ര റിപ്പോര്‍ട്ട് നാളെ വരും. കേന്ദ്ര സംഘത്തിന്‍റെ പ്രാഥമിക പരിശോധന ഉച്ചയോടെ പൂർത്തിയായി. നാളെ...
കർണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ നടൻ രജനീകാന്ത് രംഗത്ത്. കര്‍ണ്ണാടകയില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്നാണ് രജനികാന്ത് പറഞ്ഞത്. ഗവർണറുടെ നടപടി...