Advertisement
‘ഭൂരിപക്ഷം തെളിയിക്കും’: ആത്മവിശ്വാസത്തോടെ കുമാരസ്വാമി

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വെറും 24 മണിക്കൂറിനുള്ളില്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി. ഭൂരിപക്ഷം തെളിയിക്കാന്‍...

കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിക്കല്‍; സമൂഹ മാധ്യമങ്ങള്‍ക്ക് സുപ്രീം കോടതി പിഴ ചുമത്തി

കുട്ടികളുടെ അശ്ലീല വീഡിയോകളും ബലാത്സംഗ വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് പ്രമുഖ സാമൂഹിക...

നടി രാധിക ഇനി കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ഭാര്യ!

കര്‍ണ്ണാടകയില്‍ കര്‍നാടകത്തിന്റെ കാറ്റും കോളും അവസാനിച്ചപ്പോള്‍ എല്ലാവരും ഇപ്പോള്‍ ഗൂഗിളില്‍ തിരയുന്നത് നടി രാധികയെയാണ്. നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ...

ഇനി ചര്‍ച്ച മന്ത്രിസഭയെക്കുറിച്ച്; സംയുക്ത നേതൃയോഗം ഇന്ന്

കര്‍നാടകത്തിന് ശേഷം കര്‍ണാകടയില്‍ ഇന്ന് ചര്‍ച്ച മന്ത്രിസഭയെ കുറിച്ച്. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ ഇരുപാർട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്ന് ചേരുന്നുണ്ട്....

നാടന്‍പാട്ടുകാരന് പണമെറിഞ്ഞ് ആരാധകര്‍; ലഭിച്ചത് 50ലക്ഷം!!

ഗാനമേളക്കാരന് നോട്ട് മാല കിട്ടുന്നത് കേട്ടിട്ടുണ്ട്. നൂറോ ഏറിയാല്‍ ആയിരമോ കിട്ടുമെന്ന് പ്രതീക്ഷിക്കാം.  അങ്ങനെ നോട്ടുകള്‍ കിട്ടിയ ഒരു ഗായകന്റെ...

പെട്രോള്‍ വില എണ്‍പത് കടന്നു

സംസ്ഥാനത്ത് ഇ​ന്ധ​ന വര്‍ദ്ധിക്കുന്നു.ഇ​ന്ന് പെ​ട്രോ​ളി​ന് 33 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യും വ​ർ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 80.35...

ക്യൂബ വിമാനാപകടം; ബ്ലാക്ക് ബോക്സ് കണ്ടെത്തി

ക്യൂ​ബ​യി​ലെ ഹ​വാ​ന വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം  ത​ക​ർ​ന്നു വീ​ണ വി​മാ​ന​ത്തി​ന്‍റെ  ബോ​ക്സ് ക​ണ്ടെ​ത്തി.ര​ണ്ട് ബ്ലാ​ക്ക് ബോക്സുകളാണ് കണ്ടെത്തിയത്. അപകടത്തില്‍ ഇതുവരെ 110പേരാണ്...

ഡിണ്ടിഗലില്‍ ബസ് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

ഡിണ്ടിഗല്ലില്‍ ഉണ്ടായ ബസ് അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.  വടചെന്തൂരിലാണ്...

കോഴിക്കോട്ട് യുവതി വെടിയേറ്റ് മരിച്ചു

കോഴിക്കോട് പൂ​ഴി​ത്തോ​ട്ടി​ൽ യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു. മാ​വ​ട്ടം പ​ള്ളി​ക്കാം വീ​ട്ടി​ൽ ഷൈ​ജി (38) ആ​ണ് മ​രി​ച്ച​ത്. ഷൈ​ജി​യു​ടെ മ​ക​ന്റെ കൈ​യി​ൽ​നി​ന്നു...

എച്ച്. ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധാനാഴ്ചത്തേക്ക് മാറ്റി; തീരുമാനം കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിച്ച്

കര്‍ണാടക മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് കുമാരസ്വാമി നേരത്തേ അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചടങ്ങ് ബുധനാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച...

Page 16998 of 17771 1 16,996 16,997 16,998 16,999 17,000 17,771