Advertisement
സിറോ മലബാർ കേസ്; സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

സിറോ മലബാർ കേസിൽ സർക്കാർ നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി. എഫ്‌ഐആർ ഇടാൻ നാല് ദിവസം വൈകിയത് എന്തെന്ന് ജസ്റ്റിസ് കെമാൽ...

ഇനി ഗൂഗിൽ മാപ്പും മലയാളം പറയും; പുതിയ ഫീച്ചർ ഉപയോഗിക്കേണ്ടതിങ്ങനെ

ഗൂഗിൾ മാപ്പ് ഇനി മലയാളം പറയും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ ശബ്ദ നിർദ്ദേശം...

ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ് വാദി പാർട്ടി

യുപിയിൽ ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ് വാദി പാർട്ടിയുടെ പ്രഖ്യാപനം.  യുപിയിലെ കൈരാനയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ലോക്സഭയിലും സഖ്യം തുടരുമെന്നാണ് അഖിലേഷ്...

ജോഷി ചതിച്ചാശാനേ… കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നു

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ആട് രണ്ടാം ഭാഗത്തിന്റെ നൂറാം ദിനാഘോഷ ചടങ്ങിലാണ് കോട്ടയം...

കാട്ടുതീ; ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് ഗൈഡ് അറസ്റ്റില്‍

തമിഴ്നാട് കൊരങ്ങണി മലയിൽ കാട്ടുതീയിൽ അകപ്പെട്ട് പന്ത്രണ്ട് പേർ വെന്ത് മരിക്കാൻ ഇടയായ സംഭവത്തിൽ വിനോദ സഞ്ചാരികളെ ട്രക്കിംഗിന്  എത്തിച്ച...

ടിടിവി ദിവകരന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്

ടി.ടി.വി.ദിനകരന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്. രാവിലെ മധുരയിലെ മേലൂരിലാണ് പ്രഖ്യാപനം. പാര്‍ട്ടിയുടെ പേരും കൊടിയും ചിഹ്നവും യോഗത്തില്‍ പ്രഖ്യാപിക്കും....

ബി സത്യൻ എം എൽ എ യുടെ മാതാവ് തങ്കമ്മ അന്തരിച്ചു

അഡ്വ ബി സത്യൻ എം എൽ എ യുടെ മാതാവും തിരുവനന്തപുരം പുലയനാർകോട്ട, പാലോട്ടുകോണത്ത് വീട്ടിൽ ഭാസ്കരന്റെ ഭാര്യയുമായ തങ്കമ്മ...

അലിഗഡ് സര്‍വകലാശാലയില്‍ മലയാളി അധ്യാപകന് മര്‍ദ്ദനം

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ളി അ​ധ്യാ​പ​ക​നു മ​ർദനം. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മോ​ഡേ​ണ്‍ ഇ​ന്ത്യ​ൻ ലാം​ഗ്വേ​ജി​ൽ അ​ധ്യാ​പ​ക​നാ​യ ടി.​സ​ഫ​റു​ൽ ഹ​ഖി​നാ​ണു മ​ർ​ദ്ദന​മേ​റ്റ​ത്....

വിവാദ ഭൂമിയിടപാട്; കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

സിറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറത്തുവന്നിട്ടും കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയെന്നാരോപിച്ച് നല്‍കിയ കോടതി അലക്ഷ്യ...

നന്ദി അറിയിക്കാന്‍ അഖിലേഷ് യാദവ് മായാവതിയുടെ വസതിയിലേക്ക്

ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയെ...

Page 17108 of 17620 1 17,106 17,107 17,108 17,109 17,110 17,620