Advertisement
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ മാറ്റങ്ങള്‍

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനെ ഉടച്ചുവാര്‍ത്തു. പഴയ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഞ്ചോളം പേരെ ഒഴിവാക്കി 11 അംഗ സെക്രട്ടറിയേറ്റിനെയാണ് കണ്ണൂരില്‍...

ഇർഫാൻ ഖാന് ബ്രെയിൻ ക്യാൻസർ ? ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

അപൂർവ രോഗവുമായി മല്ലിടുന്ന ബോളിവുഡ് താരം ഇർഫാൻ ഖാന്റെ ഭാര്യ സുദാപ സിക്കദറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എൻറെ ഏറ്റവും...

ഇ. ശ്രീധരനെ മടക്കി വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ച് പോയ ഇ. ശ്രീധരനെയും ഡിഎംആര്‍സിയെയും കേരളത്തിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്...

വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല സുരേഷ് പ്രഭുവിന്

കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭുവിന് സിവില്‍ വ്യോമയാനത്തിന്റെ അധിക ചുമതല നല്‍കി. ടി.ഡി.പി.യുടെ അശോക് ഗജപതി രാജുവാണ് മുന്‍പ് ഈ...

നടൻ നീരജ് മാധവ് വിവാഹിതനാകുന്നു

നടൻ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു. ഏപ്രിൽ 2 ന് കോഴിക്കോട് വച്ചാണ്...

ബാര്‍ കോഴക്കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ട്; നിലപാടില്‍ ഉറച്ച് പ്രോസിക്യൂട്ടര്‍

ബാര്‍ കോഴക്കേസില്‍ ബാഹ്യ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്ന തന്റെ നിലപാടില്‍ യാതൊരു മാറ്റത്തിനും തയ്യാറല്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി....

പട്ടയമില്ലാത്ത രണ്ടര സെന്റിൽ നിന്ന് ഇന്ത്യൻ വോളിയുടെ വലിയ ലോകത്തിലേക്ക്; അറിയണം അജിത് ലാൽ എന്ന കളിക്കാരനെ കുറിച്ച്

– അജിത് ലാൽ/സലിം മാലിക്ക് പട്ടയം പോലുമില്ലാത്ത രണ്ടര സെന്റിലെ ചെറിയ വീട്ടിൽ നിന്നും 66- ാമത് ദേശീയ വോളിബോൾ...

സംസ്ഥാനത്ത് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി

കേരളത്തില്‍ ഇ-വേ ബില്‍ ഏപ്രില്‍ മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ബില്ലിന്റെ പരിധിയില്‍ സ്വര്‍ണവും ഉള്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ...

വളർത്തുപൂച്ചയുടെ വൃക്ക മാറ്റിവെയ്ക്കാൻ ഉടമ മുടക്കിയത് ലക്ഷങ്ങൾ !

വളർത്തുപൂച്ചയുടെ വൃക്ക മാറ്റിവെക്കാൻ ഉടംമുടക്കിയത് ലക്ഷങ്ങൾ ! ന്യൂയോർക്കിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. 12 ലക്ഷം രൂപ മുടക്കിയാണ്...

തട്ടിപ്പുകാരെ പൂട്ടാന്‍ ധനമന്ത്രാലയം; ബാങ്ക് വായ്പകള്‍ക്ക് ഇനി പാസ്‌പോര്‍ട്ടും

ന്യൂ​ഡ​ൽ​ഹി: അമ്പത് കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബാ​ങ്ക് വാ​യ്പ​ക​ള്‍​ക്ക് പാ​സ്‌​പോ​ര്‍​ട്ട് വി​വ​ര​ങ്ങ​ൾ നി​ര്‍​ബ​ന്ധ​മാ​ക്കി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം. വാ​യ്പ എ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്ന് പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ...

Page 17120 of 17611 1 17,118 17,119 17,120 17,121 17,122 17,611