ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ തട്ടിപ്പുകേസിൽ മുൻ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ ചോദ്യംചെയ്യാൻ സിബിഐ ഒരുങ്ങുന്നു. സിബിഐ ആസ്ഥാനത്ത് ചോദ്യംചെയ്യലിനായി ഹാജരാകുന്നത്...
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിത കാലത്തേക്ക് അവധിയെടുത്ത് പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നു. നഴ്സുമാരുടെ സമരങ്ങള്‍ക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയതിനു പിന്നാലെയാണ്...
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു...
പ്രശസ്ത ഒഡിയ ഭജന ഗായകൻ അരബിന്ദ മുദുളി അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗായകൻ,...
രാജ്യത്തിന്റെ അതിര്‍ത്തിയില്‍ രാത്രിയും പകലും ഉറക്കമില്ലാതെ കാവല്‍ നില്ക്കുന്ന ഇന്ത്യന്‍ സൈന്യം വിപുലമായ ആഘോഷങ്ങളോടെയാണ് ഹോളി ആഘോഷിക്കുന്നത്. സിനിമ താരങ്ങളുടെയും...
എംപിമാരും എംഎൽഎമാരും പ്രതികളായിട്ടുള്ള ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി കൊച്ചിയിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. സുപ്രീംകോടതിയുടെ ഉത്തരവ്...
മലയാറ്റൂരില്‍ വൈദികന് ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന പ്രതി ജോണി പിടിയില്‍. കുരിശുമുടിയിലെ മുന്‍ കപ്യാരാണ് ജോണി. ജോലിയില്‍ നിന്ന് പിരിച്ച്...
ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ബംഗളുരുവിലാണ് സംഭവം. സ്വകാര്യ സ്കൂൾ ജീവനക്കാരനായ ശ്രീനിവാസാണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ്...
തെറ്റായ സര്‍വ്വേ നമ്പറില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ഔദ്യോഗിക പിഴവ് മാത്രമാണെന്ന് ആലപ്പുഴ ജില്ലാ...
മണ്ണാര്‍ക്കാട് കൊലചെയ്യപ്പെട്ട ലീഗ് പ്രവര്ത്തകന് സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തി. അട്ടാപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ...