Advertisement
ശ്രീദേവിയുടേത് അപകട മരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ബോളിവുഡ് താരം ശ്രീദേവിയുടെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. താരത്തിന്റേത് മുങ്ങിമരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ഹൃദയാഘാതമാണ് മരണകാരണമെന്നതരത്തിൽ വാർത്തകൾ...

കര്‍ദ്ദിനാളിന് ഹൈക്കോടതിയുടെ വിമര്‍ശനം

എറണാങ്കുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യയിലെ ക്രിമിനല്‍...

നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്താന്‍ വൈകും

നടി ശ്രീദേവിയുടെ മൃതദേഹം ദുബൈയിൽ നിന്ന് മുംബൈയിൽ എത്താൻ ഇനിയും വൈകും . ഫോറൻസിക് റിപ്പോർട് പൊലീസിന് അല്പം മുമ്പാണ്...

പ്രതികള്‍ സിപിഐ അംഗങ്ങളെങ്കില്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കും; പന്ന്യന്‍ രവീന്ദ്രന്‍

മണ്ണാര്‍കാട് മുസ്ലീം ലീഗ് എംഎസ്എഫ് പ്രവര്‍ത്തകനായ സഫീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സിപിഐ പാര്‍ട്ടിയിലെ അംഗങ്ങളാണെങ്കില്‍ അവര്‍ക്കെതിരെ യാതൊരു ദാക്ഷിണ്യവും...

സിബിഐ അന്വേഷണം നടന്നില്ലെങ്കില്‍ നിരാഹാരം; ഷുഹൈബിന്റെ പിതാവ്

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടത് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി ഷുഹൈബിന്റെ പിതാവ് രംഗത്ത്. സിബിഐ അന്വേഷണം...

കളിക്കളത്തില്‍ കണ്ണീരണിഞ്ഞ് നെയ്മര്‍

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് കളിക്കിടെ പരിക്കേറ്റു. ഫ്രഞ്ച് ലീഗില്‍ മാഴ്‌സ-പിഎസ്ജി പോരാട്ടത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. കാല്‍മുട്ടിന് പരിക്കേറ്റ് വീണ...

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലും കുപ്പിയും...

ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യൻ സന്ദർശനത്തിൽ താരമായത് ഇളയ മകൻ ഹാഡ്രിൻ; വൈറലായി ചിത്രങ്ങൾ

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും കുടുംബത്തിനും ഇന്ത്യയുടെ ഭാഗത്തുനിന്നും ലഭിച്ച ‘തണുത്ത’ സ്വീകരണം ഇതിനോടകം തന്നെ വാർത്തയിൽ നിറഞ്ഞതാണ്. എന്നാൽ...

മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ അന്തരിച്ചു

ന്യൂ​ഡ​ൽ​ഹി: മു​ൻ കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ടി.​എ​സ്.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ(79) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. 1961 ബാ​ച്ചി​ലെ...

ബൈചിംങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈചിംങ് ബൂട്ടിയ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചു. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വക്താവായിരുന്നു ബൂട്ടിയ. എന്നാല്‍...

Page 17317 of 17760 1 17,315 17,316 17,317 17,318 17,319 17,760