Advertisement
ഇരുകയ്യും കൂട്ടിക്കെട്ടി യുവതിയെ തെരുവിലൂടെ നടത്തി; കുതറിയോടാൻ ശ്രമിച്ചും, അഴിച്ചുവിടാൻ യാചിച്ചും അലറി കരഞ്ഞും യുവതി; നോക്കുകുത്തിയായി പോലീസ്

ഇരുകയ്യും കയർകൊണ്ട് കൂട്ടിക്കെട്ടി തെരുവിലൂടെ യുവതിയെ നടത്തിച്ചു. കുതറിയോടാൻ ശ്രമിച്ചും, അഴിച്ചുവിടാൻ യാചിച്ചും അലറി കരഞ്ഞിട്ടും ആരും ഒന്നും മിണ്ടിയില്ല,...

വിജലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം

കോടതിയുടെ പരിഗണനയിലിരിക്കെ മാര്‍ഗനിര്‍ദേശരേഖ തയ്യാറാക്കിയത് ശരിയാണോ എന്ന് ഹൈക്കോടതി വിജിലന്‍സിനോട് ചോദിച്ചു. വിജിലന്‍സിന്റെ പ്രവര്‍ത്തിയിലുള്ള അതൃപ്തി കോടതി പരസ്യമായി അറിയിച്ചു....

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ ഉറുമ്പരിച്ചു

എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നവജാതശിശുവിനെ ഉറുമ്പരിച്ചതായി പരാതി. കുഞ്ഞിന്റെ അമ്മ പാല്‍ നല്‍കാന്‍ ചെന്നപ്പോഴാണ്...

കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരും

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തിൽ ഭാവി സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ കണ്ണൂരിൽ വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം...

ഒടുക്കം എസ്.ദുര്‍ഗ്ഗയ്ക്ക് പ്രദര്‍ശനാനുമതി

ഒടുവില്‍ സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയ്ക്ക് പ്രദര്‍ശനാനുമതി.  ഉപാധികളോടെയാണ്  എസ്.ദുർഗ സിനിമയ്ക്ക് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നല്‍കിയത്.  എസ് എന്ന...

ഡല്‍ഹി ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവത്തില്‍ എഎപി എംഎല്‍എ കീഴടങ്ങി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി (ആ​പ്) എം​എ​ൽ​എ അ​മാ​നു​ള്ള ഖാ​ൻ കീ​ഴ​ട​ങ്ങി....

നോക്കിയ ഫോണിനൊപ്പം എയര്‍ടെല്‍ സിം വാങ്ങിയാല്‍ 2000രൂപ ക്യാഷ് ബാക്ക്

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ക്യാഷ് ബാക്ക് ഓഫറുമായി നോക്കിയ. നോക്കിയ2, നോക്കിയ 3 എന്നീ 4ജി സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ക്യാഷ്...

പൂരനഗരിയില്‍ ഇന്ന് ചെങ്കൊടി ഉയരും; സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ജില്ല ആതിഥ്യം വഹിക്കും. ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 25...

സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിവ്

സ്വർണ വില ഇന്നും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് താഴ്ന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 22,560...

കൊലപാതകം കളങ്കമായി; മന്ത്രി എ.കെ. ബാലന്‍

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് മന്ത്രി എ.കെ. ബാലന്‍. കൊലപാതകം കളങ്കമായിയെന്ന് അദ്ദേഹം പറഞ്ഞു....

Page 17321 of 17746 1 17,319 17,320 17,321 17,322 17,323 17,746