Advertisement
യുവാവിനെ മർദ്ദിച്ചു കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കളക്ടറോടും എസ്പിയോടും വിശദീകരണം തേടിയിട്ടുണ്ട്....

പാകിസ്ഥാന്റെ സൈനിക പോസ്റ്റ് ഇന്ത്യ തകർത്തു

ജമ്മു കാശ്മീരിൽ നിയന്ത്രണരേഖയിൽ പാക് സൈനിക പോസ്റ്റ് ഇന്ത്യ തകർത്തു. പൂഞ്ചിൽ നിയന്ത്രണരേഖയ്ക്കു സമീപമുള്ള സൈനിക പോസ്റ്റാണ് തകർത്തത്. പൂഞ്ചിലെ...

ബാര്‍ കോഴ; സിബിഐ അന്വേഷണം തള്ളി

ബാര്‍ കോഴ കേസില്ഡ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി.   വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന്...

സെക്രട്ടേറിയറ്റിൽ പ്രേതബാധ; ഉടൻ ഒഴിപ്പിക്കൽ പൂജ വേണമെന്ന് എംഎൽഎമാർ

രാജസ്ഥാൻ സെക്രട്ടറിയേറ്റ് മന്ദിരത്തിൽ പ്രേതബാധയുണ്ടെന്ന് എംഎൽഎമാരുടെ പരാതി. രണ്ട് എംഎൽഎമാരുടെ അകാല മരണത്തെത്തുടർന്നാണ് മറ്റ് എംഎൽഎമാർ പ്രേതബാധ ആരോപിക്കുന്നത്. നഥ്ഡ്വാര...

പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കള്‍

പ്രതികളെ അറസ്റ്റ് ചെയ്യാതെ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കള്‍ . നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊന്നതാണെന്ന് മധുവിന്റെ അമ്മ മല്ലി...

യുവാവിനെ അടിച്ച് കൊന്ന സംഭവം; കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച നിര്‍ദേശം പോലീസ്...

ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി കൂടിക്കാഴ്ച ഇന്ന്

ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​തി​രോ​ധം, വ്യാ​പാ​രം, ആ​ണ​വ...

ഇടിച്ച കാറ് കത്തി, ഒരാള്‍ മരിച്ചു

വെള്ളാണിക്കൽ പാറമുകളിൽ കാർ ഇടിച്ചു കത്തി ഒരാൾ വെന്തു മരിച്ചു. പാറമുകൾ അമ്പലത്തിന് സമീപമാണ് സംഭവം.  മരിച്ച ആളെ കുറിച്ചുള്ള...

ഘൗത്തയിൽ സിറിയൻ സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു

കിഴക്കൻ ഘൌത്തയിൽ സിറിയൻ സൈന്യത്തിന്റെ വ്യോമാക്രമണം അഞ്ചാം ദിവസവും തുടരുന്നു. ഞായറാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 410...

കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നു

ആളിയാര്‍ നദിയില്‍ നിന്നും കേരളത്തിലേക്കുള്ള വെള്ളം തടഞ്ഞ തമിഴ്‌നാട് നടപടിയില്‍ പ്രതിഷേധം ശക്തം. പാലക്കാട് വണ്ണാമട ചെക്ക് പോസ്റ്റില്‍ തമിഴ്‌നാട്ടില്‍...

Page 17319 of 17750 1 17,317 17,318 17,319 17,320 17,321 17,750