Advertisement
അവര്‍ക്ക് പ്രണയിക്കാനുള്ള അവകാശമുണ്ട്; നിലപാട് മയപ്പെടുത്തി തൊഗാഡിയ

വര്‍ഷങ്ങളായി പ്രണയദിന ആഘോഷങ്ങളെയും പ്രണയത്തെയും നിശിതമായി എതിര്‍ത്തിരുന്ന വിശ്വഹിന്ദു പരിഷത്ത് തങ്ങളുടെ തീവ്ര നിലപാട് മയപ്പെടുത്തുന്നുവെന്ന സൂചനകള്‍ നല്‍കി വിശ്വഹിന്ദു...

സിപിഐ ഇടുക്കി ജില്ലാ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിന് രൂക്ഷ വിമര്‍ശനം

ഇടുക്കി സിപിഐ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ വിമര്‍ശനം. മന്ത്രി എം.എം മണിയെയും പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍...

എയർപോർട്ട് ബാത്രൂമിൽ കുഞ്ഞിനെ പ്രസവിച്ച് അമ്മ കടന്നുകളഞ്ഞു; പോലീസുകാരെ ഞെട്ടിച്ചത് കുഞ്ഞിന് സമീപം കണ്ട കുറിപ്പ്

എയർപോർട്ട് ബാത്രൂമിൽ കുഞ്ഞിനെ പ്രസവിച്ച് അമ്മ കടന്നുകളഞ്ഞു. കുഞ്ഞിന് സമീപം ഒരു കുറിപ്പെഴുതിവെച്ചിട്ടാണ് യുവതി കടന്നുകളഞ്ഞത്. അരിസോണയിലെ ടക്‌സൺ അന്താരാഷ്ട്ര...

വാല്‍പ്പാറയില്‍ കരടി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

നാലുവയസുകാരനെ പുലി കൊന്നതിന് പിന്നാലെ വാല്‍പ്പാറയില്‍ വീണ്ടും വന്യജീവി ആക്രമണം. കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാഴ്ച മുന്‍പാണ് പുലിയുടെ...

വധുവായി അണിഞ്ഞൊരുങ്ങി സോനം കപൂർ; ചിത്രങ്ങൾ വൈറൽ

വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങിയ സോനം കപൂറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രൈഡ്‌സ് ടുഡേ എന്ന മാഗസിന്റെ കവർ ഷൂട്ടിന്...

ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ

മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി തുടരാന്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഓഖി ദുരന്തത്തിലെ...

വൈറ്റിലയിൽ 6 വരി മേൽപ്പാലം നിർമിക്കുമെന്ന് സർക്കാർ

വൈറ്റിലയിൽ 6 വരി മേൽപ്പാലം നിർമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ  അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും ഗതാഗതത്തിരക്കേറിയ ജങ്ക്ഷനായ വൈറ്റിലയിൽ നിലവിലെ മേൽപ്പാലം...

അത് സോപ്പ് തേച്ച് കുളിയായിരുന്നില്ല; മരണവെപ്രാളമായിരുന്നു!

ഈ കുഞ്ഞനെലിയുടെ കുളി കാണാത്തവരുണ്ടാകില്ല. ഒരു എലി ഇങ്ങനെയൊക്കെ സോപ്പ് തേച്ച് കുളിക്കുമോ എന്ന നമ്മുടയെല്ലാം ആശ്ചര്യത്തിന് ചൂടേകിയാണ് സൈബര്‍...

ആരാധകരുടെ പ്രിയ ജോടികള്‍ വീണ്ടും വെള്ളിത്തിരയില്‍

സിനിമയിലെ പോലെ ജീവിതത്തിലും നായികയും നായകനുമായ നാഗ ചൈതന്യും സാമന്തയും വീണ്ടും സിനിമയില്‍ നായികയും നായകനുമാകുന്നു.  കഴിഞ്ഞ വര്‍ഷമാണ് ഇരുവരും...

അഞ്ച് ദിവസവും തലസ്ഥാനത്ത് കാണണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ മറ്റ് മന്ത്രിമാര്‍ക്ക് അതൃപ്തി

ആഴ്ചയില്‍ അഞ്ച് ദിവസവും തലസ്ഥാനത്തുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ മറ്റ് മന്ത്രിമാര്‍ക്ക് അതൃപ്തി. മുഖ്യമന്ത്രിയുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് മന്ത്രിമാരുടെ അഭിപ്രായം. മന്ത്രിമാര്‍ക്ക്...

Page 17336 of 17722 1 17,334 17,335 17,336 17,337 17,338 17,722