Advertisement
അസിന് മാംഗല്യം.

പ്രശസ്ത സിനിമാതാരം അസിന്‍ വിവാഹിതയായി. മൈക്രാമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയാണ് വരന്‍. വിവാഹം ഹിന്ദു-ക്രിസ്ത്യന്‍ മതാചാരപ്രകാരം ഡല്‍ഹിയില്‍. വിവാഹ ക്ഷണപത്രത്തിന്റെ...

ലാവ്‌ലിന്‍ കേസ്: വിധിയുടെ നിലനില്‍പ് സംശയകരമെന്ന് ഹൈക്കോടതി.

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുളള പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ. കോടതിയുടെ വിധിയുടെ നിലനില്‍പ്പ് സംശയകരമാണെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹരജി പരിഗണിച്ച...

പി.ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.

കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ സമര്‍പര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിച്ചേര്‍ത്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കേസ്...

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ ഹൈക്കോടതി വിമര്‍ശിച്ചു. മന്ത്രി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നാല്‍ അന്വേഷിക്കാന്‍ വിജിലന്‍സിന് ബാധ്യതയില്ലെയെന്ന് കോടതി ചോദിച്ചു....

ഇന്ത്യ 308, രോഹിത്തിന് സെഞ്ച്വറി.

ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയ്ക്ക് 309 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍...

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ട്രയിനില്‍ ദമ്പതികള്‍ക്ക് മര്‍ദ്ദനം.

മധ്യപ്രദേശില്‍ ഹര്‍ദ ജില്ലയിലെ ഗിര്‍ക്കിയ റെയില്‍വേ സ്റ്റേഷനില്‍ മുസ്ലീംങ്ങളായ ദമ്പതികള്‍ക്ക് മര്‍ദ്ദനം. ബീഫ് കൈവശം വെച്ചെന്നാരോപിച്ചാണ് ഏഴോളം ഗോരക്ഷ അംഗങ്ങള്‍...

പ്രതീക്ഷയോടെ പുതുവര്‍ഷ ചിത്രങ്ങള്‍ തിയ്യറ്ററുകളിലേക്ക്.

ക്രിസ്മസ് റിലീസുകള്‍ സമ്മാനിച്ച മികച്ച കളക്ഷന്റെയും നിറഞ്ഞ സദസ്സുകളുടെയും പിന്‍ബലത്തില്‍ പ്രതീക്ഷകളോടെ ജനുവരി റിലീസുകളെത്തുന്നു. യുവ താരനിരയ്‌ക്കൊപ്പം പുതുവര്‍ഷത്തിലെ ചലച്ചിത്ര...

ഇന്ത്യ-പാക് ചര്‍ച്ച മാറ്റി വെച്ചു.

ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ജനുവരി 15 ന് നടത്താനിരുന്ന ചര്‍ച്ച മാറ്റി വെച്ചു. ചര്‍ച്ച മാറ്റി വെക്കണമെന്ന് പാക്കിസ്ഥാനും...

ഇന്തോനേഷ്യയിലെ ജകാര്‍ത്തയില്‍ സ്‌ഫോടന പരമ്പര, 6 മരണം.

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വിവിധ ഇടങ്ങളിലായുണ്ടായ സ്‌ഫോടനങ്ങളില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക്‌സ്റ്റേറ്റുമായി ബന്ധപ്പെട്ടവരാണ് സ്‌ഫോടനത്തിന് പിറകിലെന്ന് പോലീസ്. ജക്കാര്‍ത്തയില്‍...

കുരുത്തക്കേടിന്റെ കൂടാണെ അടുപ്പക്കാരന് തേനാണെ…

പൃഥ്വിരാജിന്റെ പുതിയ ചിത്രം പാവാടയിലെ ‘ഫിറ്റ്’ ഗാനം പുറത്തിറങ്ങി. സദാ സമയം ഫിറ്റായി നടക്കുന്ന പാമ്പു ജോയിയെന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍...

Page 17347 of 17365 1 17,345 17,346 17,347 17,348 17,349 17,365