ചെങ്ങന്നൂര്‍ നിയോജക മണ്ഡലം എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് വന്ന ഒഴിവില്‍ ചെങ്ങന്നൂരില്‍ വീണ്ടും ഒരു തെരഞ്ഞെടുപ്പിന്...
അനുഷ്‌ക കേന്ദ്രകഥാപാത്ത്രതിൽ എത്തുന്ന പരി ടീസർ പുറത്ത്. ഇതാദ്യമായാണ് അനുഷ്‌ക ഒരു ഹൊറർ ത്രില്ലറിൽ എത്തുന്നത്. ഏറെ നാളുകളായി ചിത്രത്തിന്റെ...
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കാരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് ഇന്ന് രാവിലെ ഏഴിന് തുടങ്ങിയ 24 മണിക്കൂര്‍...
കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സിപിഎം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമായിരുന്നു ശുഹൈബിന്റേതെന്നും...
തിരുവനന്തപുരത്ത് ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്‍ഫോസിസിന് സമീപത്താണ് സംഭവം. മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ട്. ആളപായമില്ല. അഗ്നിശമന സേന...
തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ വർധന. ഇന്ന് 160 രൂപയാണ് പവന് വർധിച്ചത്. ഇന്നലെ പവന് 80 രൂപ...
സൗദി ടെലികോം മേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ തീരുമാനം. സ്വദേശിവത്കരണത്തിനായി തൊഴിൽ മന്ത്രാലയവും ടെലികോം മന്ത്രാലയവും ധാരണയിൽ ഒപ്പുവെച്ചു. വനിതകൾക്കടക്കം കൂടുതൽ...
ഫോൺ കെണി കേസിൽ മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹർജി സമർപ്പിച്ച മഹാലക്ഷ്മിക്ക് പൊതുതാൽപ്പര്യമില്ലന്ന് സർക്കാർ . മഹാലക്ഷ്മി അങ്കണവാടി ജോലിക്കാരിയാണ്. മഹാലക്ഷ്മിയുടെ...
ഈ വർഷം വേനൽ കടുക്കുമെന്ന സൂചന. മിക്കയിടങ്ങളിലും താപനില ഉയർന്നു. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് മധ്യകേരളത്തിലാണ്. കോട്ടയത്തും ആലപ്പുഴയിലും...
നാളെ മുതല്‍ ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല ബസ് സമരത്തെ എതിര്‍ത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍. മിനിമം നിരക്കില്‍ പത്ത് രൂപ വര്‍ദ്ധനയുടെ...