Advertisement
ഇന്ത്യയെ അനുനയിപ്പിക്കാൻ ഇടപെടണം: പാക് സൈനിക മേധാവി വിദേശ രാജ്യങ്ങളിൽ അഭ്യർത്ഥനയുമായി നേരിട്ടെത്തിയെന്ന് റിപ്പോർട്ട്

പാകിസ്താന്റെ സൈനിക മേധാവി ജനറൽ അസിം മുനീർ ഇന്ത്യയെ അനുനയിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശ രാജ്യങ്ങളിൽ നേരിട്ടെത്തി ഇടപെടൽ അഭ്യർത്തിച്ചതായി റിപ്പോർട്ട്....

അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം; ജനങ്ങൾ വീടിനുള്ളിൽ തുടരാൻ നിർദേശം

പാകിസ്താന്റെ വെടിനിർത്തൽ ലംഘനത്തെ തുടർന്ന് അമൃത്സറിൽ അതീവ ജാ​ഗ്രത നിർദേശം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. വീടിന് പുറത്തേക്ക് ഇറങ്ങരുത്...

അമ്മ – പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. മാതൃത്വത്തേയും മാതാവിനേയും ആദരിക്കുന്ന ദിവസം. ലോകത്തിലെ പലഭാഗങ്ങളിലും മാതൃദിനം പല ദിവസങ്ങളിലായാണ് ആചരിക്കുന്നത്. മെയ് മാസത്തിലെ...

പാകിസ്താന്റെ വെടിനിർത്തൽ ലംഘനം; ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു

വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ലംഘിച്ച് പാകിസ്താൻ. പാക് ഡ്രോൺ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഡ്രോണിനെ വ്യോമ...

ഡാരില്‍ മിച്ചല്‍ ഒരിക്കലും പാകിസ്താനിലേക്ക് ഇല്ലെന്ന് പറഞ്ഞതും ടോം കറന്‍ കരഞ്ഞുപോയ നിമിഷവും വിവരിച്ച് റിഷാദ് ഹൊസൈന്‍

സംഘര്‍ഷ മേഖലകളില്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ നേരിടുന്ന അപകടങ്ങളെ അടിവരയിടുന്ന തരത്തില്‍ ഒരു സംഭവം വിവരിച്ചിരിക്കുകയാണ്...

ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ് കേണല്‍ വിശ്വനാഥ പണിക്കര്‍ അന്തരിച്ചു

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ് റിട്ട:ലഫ്റ്റനന്റ് കേണല്‍ പി.കെ.പി.വിശ്വനാഥ പണിക്കര്‍(82) പന്നിയങ്കരയിലെ ഗുല്‍മോഹര്‍ ഫ്ളാറ്റില്‍ അന്തരിച്ചു.1965ലെയും...

നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; അക്രമിക്കായി തിരച്ചില്‍

ജമ്മു കശ്മീരിലെ നഗ്രോത്തയിലെ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം നടന്നതായി സ്ഥിരീകരിച്ചതായി സൈന്യം. സൈനിക വേഷത്തിലെത്തിയ ഭീകരന്‍ ആക്രമണം നടത്തിയെന്നാണ്...

‘രാജ്യത്തിന്റെ കാര്യം ട്രംപിലൂടെ അറിയേണ്ടിവന്നു’; അമേരിക്കൻ ഇടപെടലിനെ ചോദ്യം ചെയ്ത് കോൺഗ്രസ്

ഇന്ത്യ-പാക് വിഷയത്തിലെ അമേരിക്കൻ ഇടപെടലിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് കോൺഗ്രസ്...

പാകിസ്താന്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു, സൈന്യം ഉചിതമായ മറുപടി നല്‍കി; സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്താന്റെ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. അതിര്‍ത്തിയിലെ...

‘പരമാധികാരം സംരക്ഷിക്കാൻ ഒപ്പമുണ്ടാകും’; പാകിസ്താന് പിന്തുണയറിയിച്ച് ചൈന

പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് ചൈന. പാകിസ്താൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടന്ന ചർച്ചയിൽ ചൈനീസ് വിദേശകാര്യ മന്ത്രി...

Page 42 of 16971 1 40 41 42 43 44 16,971