നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചേക്കും. ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയിൽ...
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ സിര്‍സയിലെ ആശ്രമത്തിലെ ഐടി തലവനെ...
പ്രമുഖ നടി പ്രണതിയെയും മാതാവിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇവരുടെ പരാതിയെ തുടര്‍ന്ന് പ്രണതിയുടെ...
പേരക്കയെ കുറിച്ച് ഈ കുഞ്ഞ് പാടുന്ന ഗാനം കേട്ട് നോക്കൂ.. കുഞ്ഞുങ്ങളുടേതായ ഈണത്തില്‍ കുഞ്ഞുങ്ങള്‍ പാടുന്ന പാട്ട് തരുന്ന സുഖം...
സൂപ്പര്‍ ഡീലക്സ് എന്ന ചിത്രത്തിലെ വിജയ് സേതുപതിയുടെ ഈ ലുക്ക് ആണ് ചര്‍ച്ചാ വിഷയം. പെണ്‍വേഷത്തിലെ താരത്തിന്റെ അപ്പിയറന്‍സ് കണ്ട് ആരാധകര്‍...
ഇന്നലെ ശ്രീകൃഷ്ണ ജയന്തിയോടനുനബന്ധിച്ച പുനലൂരില്‍ നടന്ന ഘോഷയാത്രയ്ക്ക് ഒരു വലിയ പ്രത്യേകതയുണ്ടായിരുന്നു. താരപ്പകിട്ടിലായിരുന്നു കമുകുംചേരിയിലെ ഘോഷയാത്ര. മറ്റാരുമല്ല നാട്ടുകാരിയായ നടി...
ഭാര്യ മരിച്ച ശേഷം സിനിമയില്‍ നിന്ന് അകന്ന്, തകര്‍ന്ന് കഴിഞ്ഞ തന്നെ തിരിച്ച് കൊണ്ട് വന്നത് നടന് മോഹന്‍ലാലാണെന്ന് സിദ്ദിഖ്....
ഒരു മെക്സിക്കന്‍ അപാരത ചിത്രത്തിന്റെ നൂറാം ദിനത്തോട് അനുബന്ധിച്ച് നടത്തിയ ആഘോഷ ചടങ്ങിലെ താരം സിനിമയിലെ താരങ്ങളായിരുന്നില്ല, മറിച്ച് ഇസയായിരുന്നു....
ദിലീപ് ജയിലിലാകുന്നതിന് മുമ്പ് അഭിനയിച്ച ചിത്രം രാമലീല ഒക്ടോബര്‍ 28ന് റിലീസ് ചെയ്യും. 13കോടി മുതല്‍ മുടക്കില്‍ മുളകുപാടം ഫിലിംസാണ്...
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപ് ഇന്ന് ജാമ്യാപേക്ഷയുമായി ഹോക്കോടതിയെ സമീപിക്കില്ല. നാളെ മാത്രമേ ജാമ്യാപേക്ഷ സമര്‍പ്പിക്കൂ എന്ന് ദിലീപിന്റെ...