വിഴിഞ്ഞത്ത് കടലിലകപ്പെട്ട തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. 16തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. തമിഴ്നാട് സ്വദേശികളാണ് ഇവര്‍....
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ നിന്ന് രക്ഷിച്ച് കരയ്ക്കെത്തിച്ചയാള് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അറുപത് വയസ് പ്രായം ഉള്ളയാളാണ് മരിച്ചത്....
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കടല്‍ കയറി. ഇവിടെ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ്. കല്പേനി, മിനികോയ് ദ്വീപുകളിലും കടല്‍ കയറി....
കേരളത്തില്‍ നിന്ന് ലക്ഷദ്വീപ് ലക്ഷ്യമാക്കി ഒാഖി ചുഴലിക്കാറ്റ് നീങ്ങിയെങ്കിലും ചുഴലിക്കാറ്റിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന തിരമാലകളാണ്...
ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത് ഇന്നലെ ഉച്ചയോടെയെന്ന് മുഖ്യമന്ത്രി. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍ഗണനയെന്നും 33 പേര് സുരക്ഷിതരായി തിരിച്ചെത്തിയെന്നും മുഖ്യമന്ത്രി...
ചെല്ലാനത്ത് കടല്‍ പ്രക്ഷുബ്ധം. ഇന്ന് രാവിലെ മുതലാണ് ചെല്ലാനത്ത് കടല്‍ ക്ഷോഭം ഉണ്ടായത്. നൂറ്റിഅമ്പതോളം വീടുകള്‍ വെള്ളത്തിന് അടിയിലായി. നിരവധി...
ഒാഖി കൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നു. മണിക്കൂറില്‍ 70-80 കിലോ മീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കടലിലൂടെ കാറ്റ് ലക്ഷദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നത്. ...
ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി വീഴ്ച പറ്റി. റവന്യൂ മന്ത്രിയെ പോലും അധികൃതര്‍ വിവരം അറിയിച്ചത് ഇന്നലെ...
വിഴിഞ്ഞത്ത് ഉരു മുങ്ങുന്നു. മാലിയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വന്ന ഉരുവാണ് മുങ്ങുന്നത്. എട്ട് ജീവനക്കാരാണ് ഉരുവില്‍ ഉള്ളത്. കോസ്റ്റ് ഗാര്‍ഡ്...
കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്ന ഒരു വീഡിയോ ആണിത്. കാര്‍ട്ടൂണുകളിലിലും സയന്റിഫിക് ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ശക്തി ഒരു...