Advertisement

ഓഖി ചുഴലിക്കാറ്റ്; ദുരന്ത നിവാരണ അതോറിറ്റിയുടെ പുതിയ മുന്നറിയിപ്പ്

December 1, 2017
Google News 1 minute Read
okhi cyclone 417 people saved state to make pm understand bout the loss during ockhi

കേരളത്തില്‍ നിന്ന് ലക്ഷദ്വീപ് ലക്ഷ്യമാക്കി ഒാഖി ചുഴലിക്കാറ്റ് നീങ്ങിയെങ്കിലും ചുഴലിക്കാറ്റിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഉയര്‍ന്ന തിരമാലകളാണ് കേരളത്തിലെ കടല്‍ത്തീരത്ത് ഇപ്പോഴുള്ളത് ഇക്കാരണത്താല്‍ കടല്‍ തീരത്ത് യാതൊരു കാരണവശാലും പോകരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. പുഴയിലും മറ്റ് ജലാശയങ്ങളിലും ക്രമാതീതമായ നിലയില്‍ വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കാനും കാരണമുണ്ട്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ മുന്നറിയിപ്പ്.

okhi cyclone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here