കോട്ടയം ഭാരത് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു. സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കാന്‍ ധാരണയായതോടെയാണ് സമരം ഒത്ത് തീര്‍ന്നത്....
തമിഴ്നാട്ടിലെ വെല്ലൂരില്‍ അധ്യാപിക വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തു. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ നാല്...
സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഹാദിയ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഡല്‍ഹിയ്ക്ക് തിരിക്കുന്നത്. അച്ഛന്‍, അമ്മ...
ഈജിപ്തിലെ നോര്‍ത്ത് സിനായിലെ മുസ്ലീം പള്ളിയില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലും മരിച്ചവരുടെ എണ്ണം 235 ആയി. അല്‍ അറിഷിലും സമീപ...
നൃത്തത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച ഗുരുനാഥനെ തേടി മഞ്ജു എത്തി. ഗുരുവും നാടകാചാര്യനുമായ കലാരത്ന എന്‍ വി കൃഷ്ണന്‍ മാസ്റ്ററെ കാണാന്‍...
‘എന്റമ്മേടെ ജിമിക്കി കമ്മൽ, എന്റച്ഛൻ കട്ടോണ്ടു പോയേ’, ഇത് പാടാത്ത, കേള്‍ക്കാത്ത ഒരാളുപോലും ഇല്ലെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയാകില്ല. കാരണം...
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഇയര്‍ ഔട്ട് ഇളവുകള്‍ പ്രതിസന്ധിയില്‍. വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത യോഗത്തിലെ ഇളവുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല അനുമതി നല്‍കിയിട്ടില്ല....
ബിസിസിഐയെ വിമർശിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി. ആസൂത്രണത്തിലെ പോരായ്മ പ്രകടനത്തെ ബാധിക്കുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഒരുങ്ങാൻ വേണ്ടത്ര...
ശ്യാമപ്രസാദ് നിവിന്‍ പോളിയേയും തമിഴ് താരം തൃഷയേയും നായികാ നായകന്മാരാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഹേയ് ജൂഡിന്റെ പുതിയ ഫോട്ടോ...
ഫ്ളവേഴ്സ് ചാനല്‍ പാലയില്‍ സംഘടിപ്പിക്കുന്ന കലാ-വിസ്മയ-വ്യാപാര സംഗമവും പുഷ്മമേളയും പാലാ മുണ്ടുപാലം സുലഭ നഗറില്‍ തുടങ്ങി. അമ്യൂസ്മെന്റ് പാര്‍ക്ക്, വ്യാപാരമേള,...