മോശം കാലാവസ്ഥയില്‍ റെയില്‍ പാളം കൃത്യമായി കാണാന്‍ ട്രെയിനില്‍ അത്യാധുനിക സംവിധാനം വരുന്നു. ട്രൈ നേത്ര എന്നാണ് ഇതിന്റെ പേര്....
സൗദിയില്‍ സ്വദേശി വല്‍ക്കരണ തോത് ഇനിയും വര്‍ദ്ധിപ്പിക്കുന്നു. ചെറുകിട സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് അഞ്ച് സ്വദേശി തൊഴിലാളികളെ നിയമിക്കണം എന്ന നിയമമാണ്...
വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഈമാസം 23നടക്കും. കോതാട് എസ് എച്ച് പള്ളി ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി...
നടി മുക്തയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നായിരുന്നു മുക്തയുടേയും റിങ്കു ടോമിന്റേയും വിവാഹം. വിവാഹ ശേഷം സിനിമാ...
ഒരു വര്‍ണ പ്രപഞ്ചം തീര്‍ത്ത്..പൂന്തേന്‍ നുകര്‍ന്ന്..എങ്ങോട്ടോ പറന്ന് പോകുന്ന ശലഭങ്ങളുടെ മനോഹരമായ ജീവിത ചക്രം കണ്ടിട്ടുണ്ടോ? ഒരു പൂ വിരിയുന്ന...
ഐഫോണുകാര്‍ പ്രിസ്മ ഇട്ട് തകര്‍ക്കുന്നത് കണ്ട് ആന്‍ഡ്രോയിഡ്കാര്‍ വിഷമിക്കേണ്ട. കാരണം ആ വിഷമത്തിന് അല്‍പായുസ്സേ ഉള്ളൂ. പ്രിസ്മാ ആപ്പ് ആന്‍ഡ്രോയിഡുകാര്‍ക്കും വരുന്നു. ഗൂഗിള്‍...
അവിവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. നാഗ്പൂരിലാണ് സംഭവം. മക്താഭായി എന്ന സ്ത്രീയാണ് മകളെ...
അസുഖ ബാധിതനായ മകനെ നടത്തം എന്താണെന്ന് അറിയിക്കുന്ന അച്ഛന്‍. ആ കുഞ്ഞു മുഖത്ത് മാറിമറിയുന്ന സന്തോഷ ഭാവങ്ങള്‍ നോക്കൂ...
അമ്മമാരുടെ സ്നേഹം ഇങ്ങനെയാണ്. അതിന് പരിധിയും പരിമിതികളും ഇല്ല!!...
എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍സ് വെബ്സൈറ്റ് ഹാക്ക് ചെയ്ത ആള്‍ അറസ്റ്റില്‍. ഐ.ടി വിദഗ്ധനും ബി.സി.എ ബിരുദധാരിയുമായ അനിതേഷ് ഗോസ്വാമി എയര്‍...