Advertisement

സ്വര്‍ണവില ഉയര്‍ന്നു; അറിയാം പുതിയ സ്വര്‍ണം, വെള്ളി നിരക്കുകള്‍

നവംബറിൽ 10 ദിവസം ബാങ്ക് അവധിയെന്ന് ആർബിഐ ഹോളിഡേ കലൻഡർ; കേരളത്തിൽ 6 ദിവസം അവധി

റിസർവ് ബാങ്കിന്റെ ഹോളിഡേ കലൻഡർ പ്രകാരം നവംബറിൽ 10 ദിവസം ബാങ്ക് അവധി. രണ്ടാം ശനികളും ഞായറുകളും കൂട്ടിയാണ് ഈ...

അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

അരിവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇരട്ടി വിലയാണ് കഴിഞ്ഞ നാല് മാസത്തിനിടയിൽ...

സാലറി അക്കൗണ്ട് ഉണ്ടോ ? എങ്കിൽ ഈ നേട്ടങ്ങൾ ഉറപ്പായും അറിയണം

സാലറി അക്കൗണ്ടിനെ സാധാരണ ബാങ്ക് അക്കൗണ്ടായി തന്നെയാണ് നാം കണക്കാക്കുന്നത്. എന്നാൽ ചില്ലറക്കാരനല്ല...

ചൈനീസ് മണി ആപ്പുകളെ “പൂട്ടാൻ” കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ചൈ​നീ​സ് മ​ണി ആ​പ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു. പ​ണം തി​രി​ച്ച​ട​ക്കാ​ത്ത​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക്രൂ​ര​മാ​യ...

സ്വർണ വിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,675...

മൂന്നാം ദിവസവും സ്വര്‍ണവില ഉയര്‍ന്ന് തന്നെ

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. ഇന്ന് പവന് 80 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുമാണ് വര്‍ധിച്ചത്....

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1648 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.(gold...

ദുബായി ആസ്ഥാനമായ ശീതീകരണ കമ്പനി എംപവറിന്റെ ഓഹരികൾ വിറ്റഴിക്കുന്നു

ദുബായി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശീതീകരണ കമ്പനിയായ എംപവറിന്റെ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനം. പത്ത് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതി. ഈ...

വീണ്ടും ചാഞ്ചാട്ടം; സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1625 ഡോളറില്‍ എത്തിയതോടെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ ഗ്രാമിന്...

Page 264 of 421 1 262 263 264 265 266 421
Advertisement
X
Top