ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ കുട്ടി ആരാധികയ്ക്ക് മുന്നിൽ ചമ്മി നിവിൻ പോളി; വീഡിയോ September 18, 2019

മലയാള സിനിമയിൽ യുവ താരങ്ങൾക്കിടയിൽ ശ്രദ്ധേയനാണ് നിവിൻ പോളി. ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നിവിൻ ചമ്മിയ...

താമരയിലിരിക്കുന്ന റോബോട്ട്; കൗതുകമുണർത്തി ആൻഡ്രോയിഡ് കുഞ്ഞപ്പൻ പോസ്റ്റർ September 18, 2019

ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ ടൊവിനോ തോമസാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും...

വീണ്ടും മോദിയെപ്പറ്റി സിനിമയൊരുങ്ങുന്നു; നിർമ്മാണം സഞ്ജയ് ലീല ബൻസാലി September 17, 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി വീണ്ടും സിനിമയൊരുങ്ങുന്നു. പ്രശസ്ത സംവിധായകൻ സഞ്ജയ് ലീല ബൻസാലിയാണ് ചിത്രം നിർമ്മിക്കുന്നത്. ‘മൻ ബൈരഗി’ എന്ന് പേരിട്ടിരിക്കുന്ന...

ശകുന്തള ദേവിയായി വിദ്യാ ബാലൻ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് September 17, 2019

ഗണിത ശാസ്ത്ര പ്രതിഭ ശകുന്തള ദേവിയായി വിദ്യാബാലൻ. മുടി കുറച്ച് ചുവന്ന സാരിയിൽ കൈകെട്ടി നിൽക്കുന്ന വിദ്യാ ബാലന്റെ ഫസ്റ്റ്...

അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയായ പ്യാരി; വൈറലായി ഫേസ്ബുക്ക് കുറിപ്പ് September 17, 2019

കല്യാണരാമൻ എന്ന സിനിമയിലെ കാലഘട്ടത്തെപ്പറ്റി ഒരുപാട് ചർച്ചകൾ വന്നതാണ്. എത്ര ചർച്ചകൾക്ക് ശേഷവും എന്ന് നടന്ന കഥയാണെന്നതിനെപ്പറ്റി വ്യക്തമായ ഒരു...

ന​ട​ൻ സ​ത്താ​ർ അ​ന്ത​രി​ച്ചു September 17, 2019

ച​ല​ച്ചി​ത്ര ന​ട​ൻ സ​ത്താ​ർ(67) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍ രോ​ഗ​ത്തി​ന് മൂ​ന്നു മാ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു....

തന്നെ ഉപേക്ഷിച്ചു പോയ കാമുകിയോട് സിനിമ സ്‌റ്റൈലിൽ ഡയലോഗ് പറഞ്ഞ് ജയസൂര്യ; ട്വന്റിഫോറിന് ജയസൂര്യ നൽകിയ അഭിമുഖം ഏറ്റെടുത്ത് സോഷ്യൽ മീഡിയ September 16, 2019

തന്നെ ഉപേക്ഷിച്ചു പോയ കാമുകിയോട് സിനിമ സ്‌റ്റൈലിൽ ഡയലോഗ് പറഞ്ഞ് ജയസൂര്യ. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന  കാലഘട്ടത്തിൽ തന്നെ ഉപേക്ഷിച്ചു...

Page 2 of 516 1 2 3 4 5 6 7 8 9 10 516
Top