ആലപ്പുഴ ചേര്‍ത്തലയില്‍ സംഘര്‍ഷം. രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. അരുണ്‍, അഭിരാം എന്നിവരാണ് പരസ്പരം കുത്തിയത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 58 കാരൻ അറസ്റ്റിൽ. ട്യൂഷനു പോകുകയായിരുന്നു 11...
നാവിക സേനാംഗത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. കോളജ് വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...
അന്ധവിശ്വാസത്തിന്റെ പേരിൽ ഗുജറാത്തിൽ 14 കാരിയെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. പെൺകുട്ടിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും, പറമ്പിൽ കെട്ടിയിട്ട് മർദിക്കുകയും...
എറണാകുളത്ത് വൻ വ്യാജ വിദേശമദ്യ വേട്ട. നോർത്ത് പറവൂർ മൂത്ത കുന്നത്താണ് വിദേശമദ്യം പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്....
കണ്ണൂര്‍ പരിയാരത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. ഓലയമ്പാടി സ്വദേശി കെ സി സജീഷിനെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനിക്ക്...
നെയ്യാറ്റിന്‍കരയില്‍ കമ്പ് കൊണ്ട് കുത്തേറ്റ വീട്ടമ്മ മരിച്ചു. മരുതംകോട് സ്വദേശി വിജയ കുമാരിയാണ് മരിച്ചത്. കഴുത്തില്‍ കമ്പ് കൊണ്ട് കുത്തേറ്റ്...
പാലക്കാട് വീണ്ടും സ്പിരിറ്റ് വേട്ട. കൊഴിഞ്ഞാമ്പാറ നടുപ്പുണിയില്‍ നിന്ന് 2200 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ്...
കണ്ണൂര്‍ തലശേരിയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ യുവാവിന്റെ ആക്രമണം. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കും യുവാവിന്റെ വെട്ടേറ്റു. പ്രണയാഭ്യര്‍ത്ഥന...