
പാലക്കാട് മണാര്‍കാട് മൂന്ന് മാന്‍കൊമ്പുകളുമായി മൂന്ന് പേര്‍ പിടിയില്‍. പാലക്കാട് ഫ്‌ലയിംഗ് സ്‌ക്വാഡ് യൂണിറ്റും മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ സ്റ്റാഫും...
തൃശ്ശൂര്‍ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തില്‍ ദുരൂഹത. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡില്‍...
മഹാരാഷ്ട്രയിലെ നാസിക്കിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുസ്ലീം മതനേതാവിനെ വെടിവച്ച് കൊലപ്പെടുത്തി. അജ്ഞാതരായ നാലംഗ...
കാസര്‍ഗോട്ടെ പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതം. ക്വട്ടേഷന്‍ സംഘത്തിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഏഴ്...
ഉത്തർപ്രദേശിൽ നാല് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞ പ്രതികൾ പെൺകുട്ടിയെ മർദിക്കുകയും, ഗർഭം അലസിപ്പിക്കുകയും...
ജാർഖണ്ഡിൽ മധുരപലഹാരക്കടയ്‌ക്ക് നേരെ ആസിഡ് ആക്രമണം. പ്രഭാതഭക്ഷണം കടം നൽകാത്തതിൽ ക്ഷുഭിതനായ യുവാവ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ കടയുടമയടക്കം ഏഴ്...
കാസര്‍ഗോട്ടെ പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതം. ക്വട്ടേഷന്‍ സംഘത്തിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. (kasargod...
ആലപ്പുഴയിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ ബെവ്‌കോ ജീവനക്കാരൻ പിടിയിൽ. ആലപ്പുഴ ബോട്ട് കൺസ്യൂമർ ഫെഡ് മദ്യ വിൽപ്പനശാലയിലെ ജീവനക്കാരൻ...
തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ച പിതാവ് അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി അഗസ്റ്റിനാണ് പൊലീസ് പിടിയിലായത്. ഇയാൾ രണ്ടു തവണ...