Advertisement

വിൻസി ഉന്നയിച്ച കാര്യങ്ങളിൽ പൂർണ പിന്തുണ; പരാതി നൽകിയാൽ ഉടൻ നടപടിയെന്ന് അമ്മ സംഘടന

നരിവേട്ടയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനാകുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രം ‘നരിവേട്ട’യിലെ ആദ്യ ഗാനം റിലീസ് ചെയ്തു. സിദ്...

15 മിനുട്ട് നീണ്ട സിംഗിൾ ടേക്കിൽ പാട്ടും ഫൈറ്റുമായി സൂര്യയുടെ റെട്രോ

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ചിത്രം റെട്രോയിൽ ഒരു പാട്ടും, ഫൈറ്റും...

‘കേപ്ടൗണ്‍’ ട്രെയ്‌ലര്‍ ലോഞ്ച് നടന്നു

എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ,നെൽസൺ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു...

വിഷ്ണു ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രത്തിന് തുടക്കമായി

വിഷ്ണു ഉണ്ണികൃഷ്ണൻ,ഇന്ദ്രൻസ്,ജാഫർ ഇടുക്കി,ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആർ കെ അജയകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ...

‘സമരസ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന ‘സമരസ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ദേശിയോദ്ഗ്രഥന ചിത്രമായി ”നജസ്സ് – An Impure Story”

ശ്രീജീത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവ്വഹിച്ച ”നജസ്സ് – An Impure Story” ,2024-ലെ കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ്...

‘നീർ പൊഴിയും പൂവിതളിൽ’ ; ‘എ ഡ്രമാറ്റിക്ക് ഡെത്ത്’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്

‘കാപ്പിരി തുരുത്ത് ‘എന്ന ചിത്രത്തിന് ശേഷം സഹീർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന’എ ഡ്രമാറ്റിക് ഡെത്ത്’എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ...

‘സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോ​ഗിച്ച നടൻ മോശമായി പെരുമാറി, വെള്ളപൊടി തുപ്പുന്നത് കണ്ടു’; നടി വിൻ സി

ലഹരി ഉപയോഗിക്കുന്നവർക്ക് ഒപ്പം അഭിനയിക്കില്ല എന്ന പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കി നടി വിൻ സി അലോഷ്യസ്. സിനിമ ചിത്രീകരണത്തിനിടെ നടൻ...

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടന്‍

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം...

Page 17 of 975 1 15 16 17 18 19 975
Advertisement
X
Top