Advertisement

കാൽമുട്ടിന്റെ പരിക്കും, രണ്ടര വർഷം ഷൂട്ടും ; വിലായത്ത് ബുദ്ധ പായ്‌ക്കപ്പായി

ഹ്യൂമർ റോളിൽ വീണ്ടും അഴിഞ്ഞാടാൻ ജഗദീഷ് ; പരിവാർ ട്രെയ്ലർ പുറത്ത്

ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവരുടെ സംവിധാനത്തിൽ ജഗദീഷ് ,ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന...

മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘കാട്ടാളൻ’, പോസ്റ്റർ പുറത്ത്

‘മാർക്കോ’ എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ...

‘പുരുഷപ്രേത’ത്തിനു ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ‘സംഘർഷ ഘടന’യുടെ ട്രെയ്ലർ പുറത്ത്

റൈഫിൾ ക്ലബ്ബിലൂടെ ശ്രദ്ധേയനായ വിഷ്ണു അഗസ്ത്യ പ്രധാന വേഷത്തിലെത്തുന്ന കൃഷാന്ത് സംവിധാനം ചെയുന്ന...

‘വാലിബനിൽ അവസരം ലഭിച്ചു, ഗെറ്റപ്പ് ഇഷ്ടമായില്ല; പാതി മൊട്ട, പാതി മീശ ഇല്ലാത്ത കഥാപാത്രം ഞാൻ ചെയ്യില്ല’: നടൻ ജീവ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു എന്നും എന്നാൽ...

ഒരു കൈയില്‍ ചീട്ട്, മറുകൈയില്‍ ക്രിക്കറ്റ് ബോൾ; I’M GAME മാസ് ആക്ഷൻ ചിത്രവുമായി ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ഐ ആം ഗെയിം എന്ന് പേരിട്ടിരിക്കുന്ന...

28-ാം വയസില്‍ അമ്മയായി, പിന്നീട് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല: ജ്യോതിക

തമിഴ് സിനിമാമേഖലയില്‍ നടിമാര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതികരിച്ച് നടി ജ്യോതിക. ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍...

‌കൗമാരക്കാർ അസ്വസ്ഥരാണ്, സിനിമാക്കാർ വരെ സിനിമയിലെ വയലൻസിനെതിരെ സംസാരിക്കാൻ നിർബന്ധിതരാകുന്നു

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ രാജന്‍ ഗുരുക്കള്‍ ഒരു ലേഖനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ”ഇപ്പോള്‍ കുട്ടികളും മുതിര്‍ന്നവരും ഇല്ല. നമ്മള്‍ കുട്ടികളായി കാണുന്നവരില്‍...

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ധ്യാൻ ശ്രീനിവാസൻ്റെ “ആപ്പ് കൈസേ ഹോ” തിയേറ്ററുകളിൽ മുന്നേറുന്നു

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ വിനയ് ജോസ് സംവിധാനം ചെയ്ത “ആപ്പ് കൈസേ ഹോ” തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്....

മാപ്പ് പറഞ്ഞ് കങ്കണ; മാനനഷ്ട കേസ് പിൻവലിച്ച് ജാവേദ് അക്തർ

നീണ്ട 5 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നടി കങ്കണ റണാവത്തും ഗാനരചയിതാവ് ജാവേദ് അക്തറും തമ്മിലുള്ള മാനനഷ്ടക്കേസ് ഒത്തുതീർപ്പായി. സുശാന്ത്...

Page 45 of 977 1 43 44 45 46 47 977
Advertisement
X
Exit mobile version
Top